അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Sunday, July 25, 2021 10:58 PM IST
പ​ന​മ​രം: അ​ഞ്ചു​കു​ന്ന് മ​ര​മി​ല്ലി​ന് സ​മീ​പ​ത്തെ കൃ​ഷി​യി​ട​ത്തി​ൽ അ​ഴു​കി​യ നി​ല​യി​ലു​ള്ള മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കാ​പ്പി​തോ​ട്ട​ത്തി​ൽ ഒ​രു മാ​സ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പ​മു​ള്ള മ​ര​ത്തി​ൽ കു​രു​ക്കി​ട്ട​തു​ണി​യും മ​റ്റും ക​ണ്ട​തി​നാ​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത ആ​ളു​ടെ മൃ​ത​ദേ​ഹം ജീ​ർ​ണി​ച്ചു നി​ല​ത്ത് വീ​ണ് അ​ഴു​കി​യ​താ​വാം എ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. പോ​ലീ​സും ഫോ​റ​ൻ​സി​ക് അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ജ​ഡം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക​യ​ച്ചു.