പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​യു​ടെ തു​ട​ർ പ​ഠ​ന ചെ​ല​വ് എം​എ​ൽ​എ ഏ​റ്റെ​ടു​ത്തു
Monday, July 26, 2021 12:44 AM IST
കു​പ്പാ​ടി​ത്ത​റ: കു​റു​ന്പാ​ല ഗ​വ. ഹൈ​സ്കൂ​ളി​ൽ നി​ന്ന് എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​നി​യു​ടെ തു​ട​ർ പ​ഠ​ന​ത്തി​നു​ള്ള ചെ​ല​വു​ക​ൾ ഏ​റ്റെ​ടു​ത്ത​താ​യി ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ അ​റി​യി​ച്ചു. എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് നേ​ടി​യ കു​ട്ടി​ക​ളു​ടെ അ​നു​മോ​ദ​ന യോ​ഗ​ത്തി​ന്‍റെ​യും സ്കൂ​ൾ​ത​ല സ​മി​തി സ്വ​രൂ​പി​ച്ച് ന​ൽ​കി​യ പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ബാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് ബ​ഷീ​ർ എ ​പ്ല​സ് നേ​ടി​യ വർക്ക് ഉ​പ​ഹാ​ര നൽകി. ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. അ​ബ്ദു​റ​ഹ്മാ​ൻ, പ​ടി​ഞ്ഞാ​റ​ത്ത​റ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.