വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു
Monday, July 26, 2021 12:45 AM IST
മാ​ന​ന്ത​വാ​ടി: ക​ണി​യാ​രം ഫാ. ​ജി​കെ​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ​നി​ന്നും എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ 74 വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ര​ത്ന​വ​ല്ലി ഓ​ൺ​ലൈ​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​സ​ണ്ണി മ​ഠ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​യ്യ​ന്പ​ള്ളി സെ​ന്‍റ് കാ​ത​റി​ൻ​സ് ഹൈ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ പി.​എ. ഷാ​ജു മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ​മാ​രാ​യ പി.​വി. ജോ​ർ​ജ്, ഷൈ​നി ജോ​ർ​ജ്, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ലി​ൻ​സി, പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​നോ​ജ്കു​മാ​ർ, ജോ​ർ​ജ്, ബി​ജു, ലാ​ലി മാ​ത്യു, റോ​ബി, ആ​ൻ​സി, പ​ല്ല​വി എ​സ്. കൃ​ഷ്ണ, വി.​എ​സ്. ദേ​വ​പ്രി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.