സി​സി​സി പ്ര​സി​ഡ​ന്‍റി​നെ ഒ​റ്റ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്കം വി​ല​പ്പോ​കി​ല്ല: എം.​എ. ജോ​സ​ഫ്
Wednesday, July 28, 2021 12:26 AM IST
ക​ൽ​പ്പ​റ്റ: ബ​ത്തേ​രി അ​ർ​ബ​ൻ ബാ​ങ്ക് നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യാ​ജ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ്് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യെ ജ​ന​മ​ധ്യ​ത്തി​ൽ മോ​ശ​മാ​ക്കാ​നു​ള്ള ശ്ര​മം ജ​ന​ങ്ങ​ൾ അ​വ​യ് യോ​ടെ ത​ള്ളി​ക്ക​ള​യു​മെ​ന്ന് ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ. ജോ​സ​ഫ്.
ബാ​ങ്ക് നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ ആ​രോ​പ​ണം ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്ത​ൽ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് രാ​ജിവച്ച് അ​ന്വേ​ഷ​ണ​ത്തെ നേ​രി​ട​ണം. ബാ​ങ്കി​ൽ നി​യ​മ​നം ന​ട​ത്തി​യ​ത് ഭ​ര​ണ​സ​മി​തി​യാ​ണ്. അ​തി​ൽ അ​ഴി​മ​തി ഉ​ണ്ടെ​ങ്കി​ൽ അ​ന്വേ​ഷി​ച്ച് കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണമെ​ന്നും അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.