ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ വീ​ടു​ക​ളി​ലെ​ത്തി ആ​ദ​രി​ച്ചു
Thursday, July 29, 2021 1:24 AM IST
പു​ൽ​പ്പ​ള്ളി: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പു​ൽ​പ്പ​ള്ളി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​വ​രു​ടെ വീ​ടു​ക​ളി​ൽ ചെ​ന്ന് ആ​ദ​രി​ച്ചു.
അ​നു​മോ​ദ​ന ച​ട​ങ്ങു​ക​ളു​ടെ മ​ണ്ഡ​ലം​ത​ല ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ് കു​മാ​ർ ഉ​ന്ന​ത വി​ജ​യം നേ​ടി​യ അ​ന്ന കു​ര്യ​നെ ആ​ദ​രി​ച്ച് നി​ർ​വ​ഹി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി സി​ജു തോ​ട്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം.എ​ൽ​ദോ​സ്, അ​ഭി​ലാ​ഷ് മൂ​ഴി​മ​ല, അ​ശ്വ​ൻ വേ​ണു​ഗോ​പാ​ൽ, കെ.​ഡി.എ​ൽ​ദോ​സ്, അ​നു​ജി​ത് എ​ന്നി​വ​ർ നേ​തൃ​ത്വം വ​ഹി​ച്ചു.