ജി​ല്ല​യി​ൽ 693 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്: ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി റേ​റ്റ് 16.11
Friday, July 30, 2021 12:15 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 693 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. 463 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി റേ​റ്റ് 16.11 ആ​ണ്. 687 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. അ​ഞ്ച് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 76149 ആ​യി.
70269 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 4858 പേ​രാ​ണ് ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രി​ൽ 3617 പേ​ർ വീ​ടു​ക​ളി​ലാ​ണ് ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​ത്.
ത​വി​ഞ്ഞാ​ൽ 72, മേ​പ്പാ​ടി 64, എ​ട​വ​ക 53, അ​ന്പ​ല​വ​യ​ൽ 45, തി​രു​നെ​ല്ലി 42, നെ​ൻ​മേ​നി 39, വെ​ള്ള​മു​ണ്ട 37, ത​രി​യോ​ട് 33, മു​ട്ടി​ൽ 32, പ​ന​മ​രം 29, മീ​ന​ങ്ങാ​ടി, പൊ​ഴു​ത​ന, ബ​ത്തേ​രി 26 വീ​തം, ക​ൽ​പ്പ​റ്റ 25, പൂ​താ​ടി 21, പ​ടി​ഞ്ഞാ​റ​ത്ത​റ 18, മാ​ന​ത്താ​വ​ടി 17, മു​ള്ള​ൻ​കൊ​ല്ലി 16, തൊ​ണ്ട​ർ​നാ​ട് 11, ക​ണി​യാ​ന്പ​റ്റ, പു​ൽ​പ്പ​ള്ളി 10 വീ​തം, നൂ​ൽ​പ്പു​ഴ, വൈ​ത്തി​രി ഒ​ന്പ​ത് വീ​തം, കോ​ട്ട​ത്ത​റ എ​ട്ട്, മൂ​പ്പൈ​നാ​ട് അ​ഞ്ച്, വെ​ങ്ങ​പ്പ​ള്ളി നാ​ല് ആ​ളു​ക​ൾ​ക്കു​മാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
ഇ​ത​ര സം​സ്ഥാ​ന​ത്തു​നി​ന്നും വ​ന്ന മൂ​ന്ന് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക്കും ര​ണ്ട് ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക്കും ഒ​രു ക​ണ്ണൂ​ർ സ്വ​ദേ​ശി​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​ലാ​യി​രു​ന്ന 36 പേ​രും വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന 427 പേ​രു​മാ​ണ് രോ​ഗം ഭേ​ദ​മാ​യി ഡി​സ്ചാ​ർ​ജ് ആ​യ​ത്.