ഏ​ഴു​വ​യ​സു​കാ​രി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Thursday, September 16, 2021 1:13 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഏ​ഴു​വ​യ​സു​കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. നാ​യ്ക്ക​ട്ടി മാ​ള​പ്പു​ര കോ​ള​നി​യി​ലെ എം.​എം. ന​ന്ദ​ന (ഏ​ഴ്) ആ​ണ് മ​രി​ച്ച​ത്. എ​എ​ൽ​പി നാ​യ്ക്ക​ട്ടി സ്കൂ​ളി​ലെ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് ന​ന്ദ​ന.

അ​രി​വാ​ൾ രോ​ഗ​ബാ​ധി​ത​യാ​യി ചി​കി​ത്സ​യി​ലാ​യി​രി​ക്കെ​യാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. മോ​ഹ​ന​ൻ-​സ​ന്ധ്യ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ന​ന്ദ​ന. സ​ഹോ​ദ​ര​ൻ അ​നി​രു​ദ്ധ് നാ​യ്ക്ക​ട്ടി സ്കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.