ആ​ശു​പ​ത്രി​ക്ക് ഇ​ൻ​വ​ർ​ട്ട​ർ ന​ൽ​കി
Friday, September 17, 2021 8:22 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: എം​എ​സ്എ​സ് ബ​ത്തേ​രി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നെ​ൻ​മേ​നി പ​ഞ്ചാ​യ​ത്തി​ലെ ചു​ള​ളി​യോ​ട് സ​ർ​ക്കാ​ർ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഇ​ൻ​വ​ർ​ട്ട​ർ സ്ഥാ​പി​ച്ചു. സ്വി​ച്ച് ഓ​ണ്‍ ക​ർ​മ്മം ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. എം​എ​സ്എ​സ് പ്ര​സി​ഡ​ന്‍റ് എ.​ജി. മു​ഹ​മ്മ​ദ് ഫാ​റൂ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സെ​ക്ര​ട്ട​റി യു.​എ. മ​നാ​ഫ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റ്റി​ജി വ​ർ​ഗീ​സ്, വാ​ർ​ഡ് അം​ഗം ഉ​ഷ വേ​ലാ​യു​ധ​ൻ, എം​എ​സ്എ​സ് സം​സ്ഥാ​ന സ​മി​തി അം​ഗം അ​ബ്ദു​സ​ലാം നീ​ലി​ക്ക​ണ്ടി, എം​എ​സ്എ​സ് ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്ദു​ള്ള പൊ​ന്നാ​ര​ത്ത്, എ.​കെ.​എ. റ​ഹീം, എം.​ടി. അ​ബ്ദു​ള്ള, എം. ​ഹം​സ, പി. ​സെ​യ്ഫു​ദ്ദീ​ൻ, സി. ​ഉ​സ്മാ​ൻ ഹാ​ജി, ആ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഗീ​ത, യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് ഫി​നോ​സ് ക​ക്കോ​ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.