കാ​ട്ടാ​ന​ ച​രി​ഞ്ഞ നി​ല​യി​ൽ
Friday, September 17, 2021 8:22 AM IST
ഗൂ​ഡ​ല്ലൂ​ർ: മു​തു​മ​ല ക​ടു​വാ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലെ കാ​ർ​ക്കു​ടി റേ​ഞ്ചി​ലെ വ​ന​ത്തി​ൽ കാ​ട്ടാ​ന​യെ ച​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​തി​നെ​ട്ട് വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന പി​ടി​യാ​ന​യാ​യാ​ണ് ച​രി​ഞ്ഞ​ത്. ഉ​ന്ന​ത വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഡോ. ​രാ​ജേ​ഷ്കു​മാ​ർ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി.