ജി​ല്ല​യി​ൽ 639 പേ​ർ​ക്കുകൂ​ടി കോ​വി​ഡ്: ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 15.34
Saturday, September 18, 2021 1:04 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 639 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ.​രേ​ണു​ക അ​റി​യി​ച്ചു. 663 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 15.34 ആ​ണ്. നാ​ല് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 636 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 110879 ആ​യി. 101991 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 7815 പേ​രാ​ണ് ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രി​ൽ 6412 പേ​ർ വീ​ടു​ക​ളി​ലാ​ണ് ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​ത്.
മാ​ന​ന്ത​വാ​ടി 73, മീ​ന​ങ്ങാ​ടി 71, ബ​ത്തേ​രി 60, പ​ന​മ​രം 39, നൂ​ൽ​പ്പു​ഴ 30, മു​ട്ടി​ൽ, പ​ടി​ഞ്ഞാ​റ​ത്ത​റ 29 വീ​തം, ത​വി​ഞ്ഞാ​ൽ 28, തൊ​ണ്ട​ർ​നാ​ട് 27, ക​ൽ​പ്പ​റ്റ 25, അ​ന്പ​ല​വ​യ​ൽ 22, നെ​ൻ​മേ​നി, തി​രു​നെ​ല്ലി 20 വീ​തം, മേ​പ്പാ​ടി, പൂ​താ​ടി, പു​ൽ​പ്പ​ള്ളി 19 വീ​തം, വെ​ള്ള​മു​ണ്ട 17, മൂ​പ്പൈ​നാ​ട് 16, എ​ട​വ​ക 14, കോ​ട്ട​ത്ത​റ, വൈ​ത്തി​രി 11 വീ​തം, ത​രി​യോ​ട് 10, മു​ള്ള​ൻ​കൊ​ല്ലി, പൊ​ഴു​ത​ന ഒ​ന്പ​ത് വീ​തം, ക​ണി​യാ​ന്പ​റ്റ എ​ട്ട്, വെ​ങ്ങ​പ്പ​ള്ളി ഒ​രാ​ൾ​ക്കു​മാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​നു​പു​റ​മെ ര​ണ്ട് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ​ക്കും ക​ർ​ണാ​ട​ക​യി​ൽ നി​ന്നും വ​ന്ന മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി​ക്കും രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു.
ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 48 പേ​രും വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന 615 പേ​രു​മാ​ണ് രോ​ഗം ഭേ​ദ​മാ​യി ഡി​സ്ചാ​ർ​ജ് ആ​യ​ത്.