എ​ൻ​ഡോ​സ​ൾ​ഫാ​ൻ ഇ​ര​ക​ൾ​ക്ക് നീ​തി നി​ഷേ​ധി​ക്കു​ന്ന സ​ർ​ക്കാ​ർ ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹം: സം​ഷാ​ദ് മ​ര​ക്കാ​ർ
Saturday, September 18, 2021 1:05 AM IST
ക​ൽ​പ്പ​റ്റ: അ​ശ​ര​ണ​രും ബ​ല​ഹീ​ന​രു​മാ​യ കാ​സ​ർ​ഗോ​ട്ടെ എ​ൻ​ഡോ​സ​ൾ​ഫാ​ൻ ഇ​ര​ക​ൾ​ക്ക് നി​ര​ന്ത​രം നീ​തി നി​ഷേ​ധി​ക്കു​ന്ന സ​ർ​ക്കാ​ർ ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​വും ല​ജ്ജാ​ക​ര​വു​മാ​ണെ​ന്ന് വ​യ​നാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ. ക​ള​ക്ട​റേ​റ്റി​ന് മു​ന്പി​ൽ ന​ട​ന്ന എ​ൻ​ഡോ​സ​ൾ​ഫാ​ൻ പീ​ഡി​ത ഐ​ക്യ​ദാ​ർ​ഡ്യ സം​ഗ​മം ഉ​ദ്്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ ഐ​ക്യ​ദാ​ർ​ഡ്യ സ​മി​തി ര​ക്ഷാ​ധി​കാ​രി പി. ​ചാ​ത്തു​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്‍​വീ​ന​ർ തോ​മ​സ് അ​ന്പ​ല​വ​യ​ൽ, വി.​കെ. സ​ദാ​ന​ന്ദ​ൻ (എ​സ്യു​സി​ഐ), മു​ഹ​മ്മ​ദ് ക​ല​വ​റ (വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി), വ​ർ​ഗീ​സ് വ​ട്ടേ​ക്കാ​ട്ടി​ൽ (പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ സ​മി​തി), പ്ര​കാ​ശ​ൻ (സി​പി​ഐ​എം​എ​ൽ റെ​ഡ് സ്റ്റാ​ർ), സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ൾ വി​ന​യ​കു​മാ​ർ അ​ഴീ
പു​റ​ത്ത്, ബ​ഷീ​ർ ആ​ന​ന്ദ് ജോ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ചി​ത്ര​കാ​ര​ൻ​മാ​രു​ടെ ചി​ത്ര​ര​ച​ന​യ​ട​ക്ക​മു​ള്ള സാം​സ്കാ​രി​ക പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സു​ലോ​ച​ന രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ചി​ത്ര​കാ​ര​ൻ​മാ​രാ​യ ആ​ർ​ട്ടി​സ്റ്റ് പ്ര​മോ​ദ്, റെ​ജി, അ​ബു പൂ​ക്കോ​ട്, നാ​ട​ൻ​പാ​ട്ട് ക​ലാ​കാ​ര​ൻ മാ​ത്യൂ​സ്, യു​വ​ക​വി അ​നീ​ഷ് ചീ​രാ​ൽ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.