ആ​ല​യി​ൽ കെ​ട്ടി​യി​ട്ട ആ​ടി​നെ ക​ടു​വ കൊ​ന്നു
Sunday, September 19, 2021 12:58 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വീ​ടി​നോ​ട് ചേ​ർ​ന്ന ആ​ല​യി​ൽ കെ​ട്ടി​യി​ട്ട ആ​ടി​നെ ക​ടു​വ കൊ​ന്നു. ആ​ർ​മാ​ട് പാ​പ്പാ​ളി മ​ത്താ​യി​യു​ടെ ആ​ടി​നെ​യാ​ണ് ഇ​ന്ന​ലെ വെ​ളു​പ്പി​ന് ക​ടു​വ കൊ​ന്ന​ത്. ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലെ ക​ടു​വ​യു​ടെ സാ​ന്നി​ധ്യം നാ​ട്ടു​കാ​ർ​ക്ക് ഭീ​ഷ​ണി ഉ​യ​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്.

വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി ര​ണ്ട് ക്യ​മാ​റ​ക​ൾ സ്ഥാ​പി​ച്ചു. വ​നം വ​കു​പ്പി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. പ്ര​ദേ​ശ​ത്തെ ക​ടു​വ ഭീ​തി​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.