വേ​ലി​യ​ന്പം സ്കൂ​ളി​ൽ സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് പ്രോ​ജ​ക്ട് ആ​രം​ഭി​ച്ചു
Sunday, September 19, 2021 12:58 AM IST
പു​ൽ​പ്പ​ള്ളി: വേ​ലി​യ​ന്പം ദേ​വി​വി​ലാ​സം വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പു​തു​താ​യി അ​നു​വ​ദി​ച്ച സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് പ്രോ​ജ​ക്ട് ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്ര്യ പി​ണ​റാ​യി വി​ജ​യ​ൻ ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ സ​ന്ദേ​ശം ന​ൽ​കി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ് കു​മാ​ർ എ​സ്പി​സി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബി​ന്ദു പ്ര​കാ​ശ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ദ്ധ​തി വി​ശ​ദീ​ക​ര​ണ​വും എ​സ്പി സി ​സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും കേ​ണി​ച്ചി​റ എ​സ്ഐ പി.​പി. റോ​യ് നി​ർ​വ​ഹി​ച്ചു.‌
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം നി​ഖി​ല അ​ന്‍റ​ണി, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ജോ​ളി ന​രി​തൂ​ക്കി​ൽ, എം.​ടി. ക​രു​ണാ​ക​ര​ൻ, മ​ണി പാ​ന്പ​നാ​ൽ. ജോ​മ​റ്റ്, സു​മ ബീ​നി​ഷ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ധ​ർ​മ്മ​ൻ ക​ണ്ടാ​മ​ല, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ബി​ജു തോ​മ​സ്, കെ.​വി. പൗ​ലോ​സ്, വി.​ഡി. സാ​ബു, കെ.​സി. ജോ​യി, സാ​ബു കെ. ​മാ​ത്യു, വി​നി​ത സു​രേ​ഷ്, ബേ​ബി കൈ​നി​ക്കു​ടി, സി​ജി സ​ജി, കെ.​ഇ. ജോ​സ്, പി.​എ. ഡി​വ​ൻ​സ്, എം.​എ​ൻ. സോ​മ​ൻ, പി.​കെ. ദേ​വ​കി, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.