വ​ർ​ഗീ​സ് വൈ​ദ്യ​ർ ആ​ധു​നി​ക വ​യ​നാ​ടി​ന്‍റെ ശി​ല്പി: സി.​കെ. ശ​ശീ​ന്ദ്ര​ൻ
Sunday, September 19, 2021 12:58 AM IST
ക​ൽ​പ്പ​റ്റ: വ​ർ​ഗീ​സ് വൈ​ദ്യ​ർ ആ​ധു​നി​ക കാ​ർ​ഷി​ക വ​യ​നാ​ടി​ന്‍റെ ശി​ല്പി​യാ​ണെ​ന്ന് സ​ഹ​ക​ര​ണ ക്ഷേ​മ​നി​ധി ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ സി.​കെ. ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു. ബ്ര​ഹ്മ​ഗി​രി ഡെ​വ​ല​പ്പ്മെ​ന്‍റ് സൊ​സൈ​റ്റി സം​ഘ​ടി​പ്പി​ച്ച വ​ർ​ഗീ​സ് വൈ​ദ്യ​ർ ഒ​ന്പ​താം ച​ര​മ​വാ​ർ​ഷി​ക അ​നു​സ്മ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ​ർ​ഗീ​സ് വൈ​ദ്യ​രു​ടെ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ് ബ്ര​ഹ്മ​ഗി​രി. ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ​യി​ലൂ​ടെ വ​യ​നാ​ട​ൻ കാ​ർ​ഷി​ക മേ​ഖ​ല പ്ര​തി​സ​ന്ധി നേ​രി​ട്ട​പ്പോ​ൾ വ​യ​നാ​ട​ൻ ക​ർ​ഷ​ക​ർ​ക്ക് താ​ങ്ങാ​കാ​ൻ ബ്ര​ഹ്മ​ഗി​രി​ക്കാ​യി.
കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ കു​ത്ത​ക​വ​ത്ക്ക​ര​ണ​ത്തി​നെ​തി​രേ ക​ർ​ഷ​ക​രു​ടേ​യും തൊ​ഴി​ലാ​ളി​ക​ളു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ സ​ഹ​ക​ര​ണ കൃ​ഷി​യെ​ന്ന ബ​ദ​ൽ ആ​ശ​യം സൃ​ഷ്ടി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​നാ​യി. ജ​ന​ങ്ങ​ൾ​ക്കൊ​പ്പം ജീ​വി​ച്ച് നേ​ടി​യ അ​നു​ഭ​വ​സ​ന്പ​ത്തി​നെ അ​ക്കാ​ദ​മി​ക് സ​ന്പ​ത്താ​ക്കി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ നേ​താ​വാ​യി​രു​ന്നു വ​ർ​ഗീ​സ് വൈ​ദ്യ​ർ. ബ്ര​ഹ്മ​ഗി​രി​യി​ലൂ​ടെ ആ​ധു​നി​ക കൃ​ഷി​രീ​തി​ക​ൾ വ​യ​നാ​ട​ൻ ജ​ന​ത​യ്ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി​യ ക​ർ​ഷ​ക നേ​താ​വാ​യി​രു​ന്ന വ​ർ​ഗീ​സ് വൈ​ദ്യ​രെ​ന്നും സ​ഹ​ക​ര​ണ ക്ഷേ​മ​നി​ധി ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. ബ്ര​ഹ്മ​ഗി​രി​യു​ടെ പാ​തി​രി​പ്പാ​ലം ഹെ​ഡ് ഓ​ഫീ​സി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ചെ​യ​ർ​മാ​ൻ പി. ​കൃ​ഷ്ണ​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ എ.​ഒ. ഗോ​പാ​ല​ൻ, ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ പി.​എ​സ്. ബാ​ബു​രാ​ജ്, വ​ർ​ഗീ​സ് വൈ​ദ്യ​രു​ടെ മ​ക​ൻ പി.​വി. രാ​ജ​ൻ, ഡോ. ​ജ​റീ​ഷ്, ടി.​ആ​ർ. സു​ജാ​ത, കെ. ​മു​ഹ​മ്മ​ദ്കു​ട്ടി, ടി.​ബി. സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.