വ​ര​ൾ​ച്ച​യ്ക്ക ു പ​രി​ഹാ​രം കാ​ണാ​ൻ ജ​ല​സേ​ച​നപ​ദ്ധ​തി ആ​രം​ഭി​ക്ക​ണം: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം
Sunday, September 19, 2021 12:59 AM IST
പു​ൽ​പ്പ​ള്ളി: വ​ര​ൾ​ച്ച രൂ​ക്ഷ​മാ​യ പു​ൽ​പ്പ​ള്ളി മേ​ഖ​ല​യി​ൽ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ജ​ല​സേ​ച​ന സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​ന് ജ​ന​ങ്ങ​ൾ​ക്ക് ദോ​ഷ​ക​ര​മ​ല്ലാ​ത്ത രീ​തി​യി​ൽ ക​ട​മാ​ൻ​തോ​ട് പ​ദ്ധ​തി ആ​രം​ഭി​ക്കാ​ൻ സ​ർ​ക്കാ​ർ മു​ന്നോ​ട്ട് വ​ര​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി മ​ണ്ഡ​ലം പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സം​യു​ക്ത യോ​ഗം സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ളം, ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ൾ​ക്കാ​യി രൂ​പീ​ക​രി​ച്ച കാ​വേ​രി ട്രൈ​ബ്യൂ​ണ​ലി​ന്‍റെ വി​ധി​യ​നു​സ​രി​ച്ച് കേ​ര​ള​ത്തി​ന് അ​വ​കാ​ശ​പ്പെ​ട്ട 30 ടി​എം​സി ജ​ലം സം​സ്ഥാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നി​ല്ല. വെ​ള്ളം ക​ർ​ണാ​ട​ക​യി​ലേ​ക്ക് ഒ​ഴു​കി​പോ​വു​ക​യാ​ണ്.
ക​ബ​നി ന​ദി​യി​ലൂ​ടെ ഒ​ഴു​കി പോ​കു​ന്ന വെ​ള്ള​ത്തെ ശ​രി​യാ​യ ദി​ശ​യി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ൽ കേ​ര​ള​ത്തി​ന് ഗു​ണ​ക​ര​മാ​കും. വ​യ​നാ​ട്ടി​ലൂ​ടെ പാ​ഴാ​യി പോ​കു​ന്ന വെ​ള്ള​ത്തി​ൽ ഒ​ര​ള​വ് ത​ട​ഞ്ഞു നി​ർ​ത്താ​ൻ ക​ട​മാ​ൻ​തോ​ട് പ​ദ്ധ​തി​ക്കു ക​ഴി​യും. വ​ര​ൾ​ച്ചു​കൊ​ണ്ട് അ​നു​ദി​നം നാ​ശോ​ൻ​മു​ഖ​മാ​യി കൊ​ണ്ടി​രി​ക്കു​ന്ന മു​ള്ള​ൻ​കൊ​ല്ലി, പു​ൽ​പ്പ​ള്ളി, പു​താ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കൊ​ടും വ​ര​ൾ​ച്ച​യ്ക്ക് പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​യു​ന്ന പ​ദ്ധ​തി നാ​ടി​ന്‍റെ ക​ർ​ഷ​ക പു​രോ​ഗ​തി​ക്കും വി​ക​സ​ന​ത്തി​നും കൂ​ടു​ത​ൽ ഗു​ണ​ക​ര​മാ​കു​മെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ജെ. ദേ​വ​സ്യ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​ൽ​പ്പ​ള്ളി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജു തി​ണ്ടി​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടോം ​ജോ​സ്, ബ​ത്തേ​രി മു​നി​സി​പ്പ​ൽ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ, വി​ൽ​സ​ണ്‍ നെ​ടും​കൊ​ന്പി​ൽ, എ​ബി പൂ​ക്കു​ന്പേ​ൽ, റെ​ജി ഓ​ലി​ക്ക​രോ​ട്ട്, കു​ര്യ​ൻ ജോ​സ​ഫ്, ടോ​മി എ​ല​വു​ങ്ക​ൽ, പി.​യു. മാ​ണി, ജോ​യി താ​ന്നി​ക്ക​ൽ, സ.​പി. മാ​ത്യു, വ​ർ​ക്കി ക​വു​ങ്ങും​പ​ള്ളി, മാ​ണി പ​ന​ത്തോ​ട്ടം, ജോ​ണ്‍​സ​ണ്‍ പാ​റ​യി​ൽ, ബേ​ബി ഐ​ക്ക​രോ​ട്ട്, ഷാ​ജി വാ​വ​ശേ​രി, ടി.​എ​സ്. ജോ​ർ​ജ്, സി.​കെ. ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.