അ​ക്വാ​ക​ൾ​ച്ച​ർ പ്രൊമോ​ട്ട​ർ നി​യ​മ​നം
Tuesday, September 21, 2021 2:04 AM IST
ക​ൽ​പ്പ​റ്റ: ജ​ന​കീ​യ മ​ത്സ്യ​കൃ​ഷി പ​ദ്ധ​തി​യി​ൽ മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ലേ​ക്ക് ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ അ​ക്വാ​ക​ൾ​ച്ച​ർ പ്രൊമോ​ട്ട​റെ നി​യ​മി​ക്കു​ന്നു. കൂ​ടി​ക്കാ​ഴ്ച്ച നാ​ളെ രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​ക്ക് ഒ​ന്ന് വ​രെ ത​ളി​പ്പു​ഴ മ​ത്സ്യ​ഭ​വ​നി​ൽ ന​ട​ക്കും. ഏ​തെ​ങ്കി​ലും ഫി​ഷ​റീ​സ് വി​ഷ​യ​ത്തി​ൽ ഡി​ഗ്രി /ഡി​ഗ്രി സു​വോ​ള​ജി, ഏ​തെ​ങ്കി​ലും ഫി​ഷ​റീ​സ് വി​ഷ​യ​ത്തി​ൽ വി​എ​ച്ച്എ​സ്ഇ, എ​സ്എ​സ്എ​ൽ​സി​യും അ​ഞ്ച് വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത അ​ക്വാ​ക​ൾ​ച്ച​ർ മേ​ഖ​ല​യി​ലെ പ്ര​വൃ​ത്തി പ​രി​ച​യ​വും. പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ഇ​ന്‍റ​ർ​വ്യൂ​വി​ന് ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 04936 293214, 9605234929.