വ​ഴി​ക്ക​ട​വു നി​വാ​സി​ക​ള്‍ ക​ടു​ത്ത ദു​രി​ത​ത്തി​ല്‍
Wednesday, September 22, 2021 1:06 AM IST
എ​ട​ക്ക​ര: കാ​ട്ടാ​ന ശ​ല്യ​ത്തി​ല്‍ പൊ​റു​തി​മു​ട്ടി വ​ഴി​ക്ക​ട​വ് നി​വാ​സി​ക​ള്‍. ന​ട​പ​ടി​യി​ല്ലാ​തെ വ​നം വ​കു​പ്പ്. പ​ഞ്ചാ​യ​ത്തി​ലെ വ​ന​യോ​ര മേ​ഖ​ല​യാ​യ ആ​ന​മ​റി​യി​ലും ക​രി​മ്പി​ന്‍​പൊ​ട്ടി​യി​ലു​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഒ​റ്റ​യാ​ന്‍​മാ​രു​ടെ വി​ള​യാ​ട്ട​മു​ണ്ടാ​യ​ത്.
ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലി​റ​ങ്ങി കാ​ട്ടാ​ന​ക​ള്‍ ജ​ന​ങ്ങ​ളെ മ​ണി​ക്കൂ​റു​ക​ള്‍ ഭീ​തി​യു​ടെ മു​ള്‍​മു​ന​യി​ല്‍ നി​ര്‍​ത്തി. വ​ഴി​ക്ക​ട​വ് ഡെ​പ്യൂ​ട്ടി റേ​ഞ്ച​ര്‍ ജോ​ണ്‍​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ വ​ന​പാ​ല​ക​രാ​ണ് പ​ട​ക്കം പൊ​ട്ടി​ച്ചും റ​ബ​ര്‍ ബു​ള്ള​റ്റ് ഉ​പ​യോ​ഗി​ച്ച് വെ​ടി​വ​ച്ചും ഒ​റ്റ​യാ​ന്‍​മാ​രെ തു​ര​ത്തി​യ​ത്. പ​ഞ്ചാ​യ​ത്തി​ലെ ആ​ന​മ​റി, പൂ​വ​ത്തി​പ്പൊ​യി​ല്‍, ആ​ല​പ്പൊ​യി​ല്‍, മ​ണി​മൂ​ളി, ര​ണ്ടാം​പാ​ടം, മൂ​ന്നൂ​റ്, തെ​ക്കേ​പാ​ലാ​ട്, ക​രി​മ്പി​ന്‍​പൊ​ട്ടി പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കാ​ട്ടാ​ന​ക​ളു​ടെ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യി​ട്ടു​ള്ള​ത്. തെ​ക്കേ​പാ​ലാ​ട്, ക​രി​മ്പി​ന്‍​പൊ​ട്ടി പ്ര​ദ​ശ​ങ്ങ​ളി​ലെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ള്‍ കാ​ട്ടാ​ന​ക​ളെ ഭ​യ​ന്നു കു​റ​ച്ച് ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്പു വീ​ടു​ക​ളൊ​ഞ്ഞു​പോ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കാ​ട്ടാ​ന​ക​ള്‍ വ്യാ​പ​ക​മാ​യി വി​ള​നാ​ശം വ​രു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. പ​ക​ല്‍ സ​മ​യ​ത്തു പോ​ലും ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തു​ന്ന കാ​ട്ടാ​ന​ക​ള്‍ കൃ​ഷി​യി​ട​ങ്ങ​ള്‍ പാ​ടെ ന​ശി​പ്പി​ച്ചാ​ണ് കാ​ടു ക​യ​റു​ന്ന​ത്. അ​ത്തി​ത്തോ​ടി​ന്‍റെ​യും പു​ന്ന​പ്പു​ഴ​യു​ടെ​യും ഇ​ട​യ്ക്കു​ള്ള സ്വ​കാ​ര്യ റ​ബ​ർ തോ​ട്ട​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യി കാ​ട്ടാ​ന​ക​ള്‍ ന​ശി​പ്പി​ച്ചു​ക​ഴി​ഞ്ഞു. പ​ല​രു​ടെ​യും ഉ​പ​ജീ​വ​ന​മാ​ര്‍​ഗ​മാ​യി​രു​ന്ന തോ​ട്ട​ങ്ങ​ളി​ല്‍ മ​ര​ങ്ങ​ള്‍ ചു​വ​ടെ മ​റി​ച്ചി​ട്ടും റ​ബ​ര്‍ മ​ര​ങ്ങ​ളു​ടെ തൊ​ലി കാ​ര്‍​ന്നു തി​ന്നു​മാ​ണ് കാ​ട്ടാ​ന​ക​ള്‍ നാ​ശം വി​ത​യ്ക്കു​ന്ന​ത്. തെ​ങ്ങ്, ക​മു​ക്, വാ​ഴ തു​ട​ങ്ങി​യ വി​ള​ക​ളും വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.
ആ​ന​മ​റി മു​ത​ല്‍ ക​രി​മ്പി​ന്‍​പൊ​ട്ടി വ​രെ​യു​ള്ള അ​ഞ്ചു​കി​ലോ​മീ​റ്റ​ര്‍ ദൂ​രം വ​നാ​തി​ര്‍​ത്തി​യി​ല്‍ മു​ന്‍​പ് സൗ​രോ​ര്‍​ജ വേ​ലി നി​ര്‍​മി​ച്ചി​രു​ന്നു​വെ​ങ്കി​ലും കാ​ല​പ്പ​ഴ​ക്കം​കൊ​ണ്ടും സം​ര​ക്ഷ​ണ​ക്കു​വു മൂ​ല​വും വേ​ലി​യു​ടെ പ്ര​വ​ര്‍​ത്ത​നം അ​വ​താ​ള​ത്തി​ലാ​ണ്. എ​തോ​ടെ വ​ന്യ​മൃ​ഗ​ങ്ങ​ള്‍ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ല​റ​ങ്ങി വ്യാ​പ​ക​മാ​യി വി​ള​ക​ള്‍ ന​ശി​പ്പി​ക്കാ​ന്‍ തു​ട​ങ്ങി. ക​ര്‍​ക​ര്‍ നി​ര​വ​ധി നി​വേ​ദ​ന​ങ്ങ​ളും പ​രാ​തി​ക​ളും വ​നം വ​കു​പ്പി​നും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍​ക്കും ന​ല്‍​കി​യ​ങ്കെി​ലും യാ​തൊ​രു ഫ​ല​വു​മു​ണ്ടാ​യി​ല്ല. ഒ​രു വ​ര്‍​ഷം മു​ന്‍​പ് ആ​ന​മ​റി മു​ത​ല്‍ ക​രി​മ്പി​ന്‍​പൊ​ട്ടി​വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ല്‍ റെ​യി​ല്‍ ഫെ​ന്‍​സിം​ഗ് നി​ര്‍​മ്മി​ക്കു​ന്ന​തി​ന് വ​നം വ​കു​പ്പ് എ​സ്റ്റി​മേ​റ്റ് ത​യ്യാ​റാ​ക്കി പ്രൊ​പ്പോ​സ​ല്‍ ന​ല്‍​കി​യി​രു​ന്നു.
പൂ​വ​ത്തി​പ്പൊ​യി​ല്‍ ഭാ​ഗ​ത്ത് മൂ​ന്ന് കി​ലോ​മീ​റ്റ​റോ​ളം ദു​രം വ​നാ​തി​ര്‍​ത്തി​യി​ല്‍ റെ​യി​ല്‍ ഫെ​ന്‍​സിം​ഗ് ന​ട​ത്തു​ന്ന​തി​നു​ള്ള എ​സ്റ്റി​മേ​റ്റാ​ണ് വ​നം​വ​കു​പ്പ് ത​യ്യാ​റാ​ക്കി​യ​ത്. കേ​ന്ദ്ര​ഗ​വ​ണ്‍​മെ​ന്‍റ് പ​ദ്ധ​തി​യാ​യ​തി​നാ​ല്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ വൈ​കു​മെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്ന​ത്.
എ​ന്നാ​ല്‍ വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടും നാ​ളി​തു​വ​രെ യ​തൊ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ട്ടി​ല്ല. പ്ര​ദേ​ശ​ത്ത് സ്ഥി​ര​മാ​യി കാ​ട്ടാ​ന​ശ​ല്യ​മി​ല്ലെ​ന്നാ​ണ് വ​ഴി​ക്ക​ട​വ് റേ​ഞ്ച് ഓ​ഫീ​സ​ര്‍ പ​റ​യു​ന്ന​ത്. കേ​ന്ദ്ര ഫ​ണ്ട് ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ ഈ ​സാ​മ്പ​ത്തി​ക വ​ര്‍​ഷം അ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും കേ​ന്ദ്ര​ഫ​ണ്ട് ല​ഭി​ക്കു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണെ​ന്നും റേ​ഞ്ച് ഓ​ഫീ​സ​ര്‍ ബോ​ബി കു​മാ​ര്‍ പ​റ​ഞ്ഞു. കാ​ട്ടാ​ന, കാ​ട്ടു​പ​ന്നി, മ​യി​ല്‍, കു​ര​ങ്ങ് തു​ട​ങ്ങി​യ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യ​ത്തി​ല്‍ പൊ​റു​തി മു​ട്ടി​യ ക​ര്‍​ഷ​ക​ര്‍ ക​ടു​ത്ത ദു​രി​ത​ത്തി​ലാ​ണ്.