ജി​ല്ല​യി​ൽ 738 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്: ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 24.41
Thursday, September 23, 2021 12:56 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 738 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. 932 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 24.41 ആ​ണ്. 10 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ 737 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 113259 ആ​യി. 106258 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 5820 പേ​രാ​ണ് ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രി​ൽ 4705 പേ​ർ വീ​ടു​ക​ളി​ലാ​ണ് ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​ത്.
ത​രി​യോ​ട് 103, കോ​ട്ട​ത്ത​റ 81, പൂ​താ​ടി 48, മീ​ന​ങ്ങാ​ടി 39, ത​വി​ഞ്ഞാ​ൽ 35, മാ​ന​ന്ത​വാ​ടി 33, വെ​ള്ള​മു​ണ്ട 31, അ​ന്പ​ല​വ​യ​ൽ, നെ​ൻ​മേ​നി, പ​ന​മ​രം, തി​രു​നെ​ല്ലി 30 വീ​തം, ക​ണി​യാ​ന്പ​റ്റ 26, ക​ൽ​പ്പ​റ്റ 23, മു​ട്ടി​ൽ 22, മൂ​പ്പൈ​നാ​ട്, പു​ൽ​പ്പ​ള്ളി, 20 വീ​തം, എ​ട​വ​ക, ബ​ത്തേ​രി 19 വീ​തം, മു​ള്ള​ൻ​കൊ​ല്ലി, പ​ടി​ഞ്ഞാ​റ​ത്ത​റ 18 വീ​തം, തൊ​ണ്ട​ർ​നാ​ട് 16, മേ​പ്പാ​ടി 14, വെ​ങ്ങ​പ്പ​ള്ളി 11, നൂ​ൽ​പ്പു​ഴ 10, വൈ​ത്തി​രി ഏ​ഴ്, പൊ​ഴു​ത​ന നാ​ല് ആ​ളു​ക​ൾ​ക്കു​മാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​നു​പു​റ​മെ ക​ർ​ണാ​ട​ക​യി​ൽ നി​ന്നും വ​ന്ന ക​ണി​യാ​ന്പ​റ്റ സ്വ​ദേ​ശി​ക്കും രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 35 പേ​രും വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന 897 പേ​രു​മാ​ണ് രോ​ഗം ഭേ​ദ​മാ​യത്.