ബൈ​ര​ക്കു​പ്പ പാ​ലം നി​ർ​മി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്
Friday, September 24, 2021 12:53 AM IST
പു​ൽ​പ്പ​ള്ളി: വ​ർ​ഷ​ങ്ങ​ളാ​യി വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന ദു​രി​ത​പൂ​ർ​ണ​മാ​യ യാ​ത്ര ക്ലേ​ശം പ​രി​ഹ​രി​ക്കാ​ൻ എ​ൻ​എ​ച്ച് 766 ന് ​ബ​ദ​ൽ പാ​ത​യാ​യി പു​ൽ​പ്പ​ള്ളി-​പെ​രി​ക്ക​ല്ലൂ​ർ- ബൈ​ര​ക്കു​പ്പ-​മൈ​സൂ​ർ റോ​ഡ് അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന് പെ​രി​ക്ക​ല്ലൂ​ർ മേ​ഖ​ല യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും മൈ​സു​രു​വി​ലേ​ക്ക് ഏ​റ്റ​വും കു​റ​ഞ്ഞ സ​മ​യ​ത്തി​ൽ കു​റ​ഞ്ഞ ദൂ​ര​ത്തി​ൽ എ​ത്താ​വു​ന്ന റോ​ഡാ​ണി​ത്.
നി​ർ​ദ്ദി​ഷ്ട പാ​ത​ക​ളേ​ക്കാ​ൾ വ​ന​പാ​ത ഏ​റ്റ​വും കു​റ​ഞ്ഞ റോ​ഡ് കു​ടി​യാ​ണി​ത്. ഈ ​പാ​ത നി​ല​വി​ൽ വ​ന്നാ​ൽ ജി​ല്ല​യി​ലെ ജ​ന​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന യാ​ത്ര ക്ലേ​ശ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ സാ​ധി​ക്കും. 27 വ​ർ​ഷം മു​ന്പ് ത​റ​ക്ക​ല്ലി​ട്ട ബൈ​ര​ക്കു​പ്പ പാ​ലം നി​ർ​മി​ച്ചാ​ൽ ഇ​രു സം​സ്ഥാ​ന​ങ്ങ​ൾ​ക്കും അ​ധി​ക ചെ​ല​വ് വ​രാ​തെ ബ​ദ​ൽ റോ​ഡ് പൂ​ർ​ത്തി​ക​രി​ക്കാ​ൻ സാ​ധി​ക്കും. ഈ ​പ​ത യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തി​ന് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് നി​വേ​ദ​നം ന​ൽ​കു​വാ​നും ക​ക്ഷി​രാ​ഷ്ട്രീ​യ​ത്തി​ന് അ​തീ​ത​മാ​യ നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ന് വേ​ണ്ടി ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളാ​യ പ്രി​ൻ​സ് അ​ള്ളു​ങ്ക​ൽ, ബി​ബി​ൻ ചെ​ന്പ​ക്ക​ര, ജോ​മേ​ഷ്, ക്ലി​ൻ​സ്, സി​റി​ൾ, ലി​ജോ, റി​ജി​ൻ, അ​ല​ക്സ്, നി​ധി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു

ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡി​എം​കെ സ്ഥാ​നാ​ർ​ഥി​ക​ൾ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. ചേ​ര​ങ്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ഗൂ​ഡ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് യൂ​ണി​യ​നി​ലെ പ​തി​നൊ​ന്നാം വാ​ർ​ഡ് ഡി​എം​കെ സ്ഥാ​നാ​ർ​ഥി ഭാ​ര​തി​യും മ​സി​ന​ഗു​ഡി പ​ഞ്ചാ​യ​ത്തി​ലെ ഗൂ​ഡ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് യൂ​ണി​യ​നി​ലെ നാ​ലാം വാ​ർ​ഡി​ലെ ഡി​എം​കെ സ്ഥാ​നാ​ർ​ഥി ഉ​ത്ത​മ​നും ഗൂ​ഡ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് യൂ​ണി​യ​നി​ൽ ഇ​ല​ക്ഷ​ൻ വ​ര​ണാ​ധി​കാ​രി​ക്ക് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ൾ സ​മ​ർ​പ്പി​ച്ചു.