വി​ദ്യാ​ർ​ഥി​നി​ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ
Friday, September 24, 2021 11:21 PM IST
പു​ൽ​പ്പ​ള്ളി: വി​ദ്യാ​ർ​ഥി​നി​യെ വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​പ്പി​സെ​റ്റ് കു​രു​ക്കൂ​ർ സ​നോ​ജ് - ദീ​പ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ ന​ന്ദ​ന (16) നെ​യാ​ണ് തു​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

പെ​രി​ക്ക​ല്ലൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സം പ്ല​സ് വ​ണ്ണി​ന് അ​ഡ്മി​ഷ​ൻ നേ​ടി​യി​രു​ന്നു. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​നി​യാ​ണ്.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടോ​ടെ വീ​ട്ടി​ൽ ഉ​ള്ള​വ​ർ പു​റ​ത്ത് പോ​യ സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം. പു​ൽ​പ്പ​ള്ളി​യി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റി​ന് ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന​യ​ച്ചു. സ​ഹോ​ദ​രി: സ​യ​ന.