സി​സ്റ്റ​ർ ജാ​സ്മി​ൻ മ​രി​യ കോ​യി​കാ​ട്ടി​ൽ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ
Tuesday, September 28, 2021 12:22 AM IST
ന​ട​വ​യ​ൽ: സി​എം​സി മാ​ന​ന്ത​വാ​ടി സേ​ക്ര​ഡ് ഹാ​ർ​ട്ട് പ്രൊ​വി​ൻ​സി​ന്‍റെ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ ആ​യി സി​സ്റ്റ​ർ ജാ​സ്മി​ൻ മ​രി​യ കോ​യി​കാ​ട്ടി​ൽ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ന​ട​വ​യ​ൽ കോ​യി​കാ​ട്ടി​ൽ മാ​ത്യു​വി​ന്‍റെ​യും മേ​രി​യു​ടെ​യും മ​ക​ളാ​ണ് സി​സ്റ്റ​ർ ജാ​സ്മി​ൻ മ​രി​യ. സി​സ്റ്റ​ർ ബെ​ൻ​സി വാ​ത​ല്ലൂ​ർ (വി​കാ​ർ പ്രൊ​വി​ൻ​ഷ്യ​ൽ), സി​സ്റ്റ​ർ സാ​ൽ​വി​ൻ മ​രി​യ കി​ട​ങ്ങേ​യ​ത്ത് (സാ​മൂ​ഹ്യ​സേ​വ​നം ആ​തു​ര​ശു​ശ്രൂ​ഷ), സി​സ്റ്റ​ർ ഷെ​റി​ൻ ആ​ൻ​സ് ചി​റ​മ്പാ​ട്ട് (വി​ദ്യാ​ഭ്യാ​സം, മി​ഷ​ൻ), സി​സ്റ്റ​ർ ആ​ൻ​സി തോ​മ​സ് ഐ​ക്ക​ര (വി​ശ്വാ​സ രൂ​പീ​ക​ര​ണം, മാ​സ് മീ​ഡി​യ) എ​ന്നി​വ​രെ കൗ​ൺ​സ​ലേ​ഴ്സ് ആ​യും സി​സ്റ്റ​ർ ജാ​ന്‍റി മ​രി​യ കൊ​ച്ചു​പൊ​ങ്ങ​നാ​ൽ - ഇ​ന്‍റേ​ണ​ൽ ഓ​ഡി​റ്റ​റാ​യും സി​സ്റ്റ​ർ ലീ​ജ ജീ​സ് തു​രു​ത്തേ​ൽ, പ്രൊ​വി​ൻ​ഷ്യ​ൽ സെ​ക്ര​ട്ട​റി​യാ​യും സി​സ്റ്റ​ർ നീ​ത ലി​ൻ​സ് കൊ​ല്ലം​പ​റ​മ്പി​ൽ ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി​യാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.