അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ർ​ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
Tuesday, September 28, 2021 12:23 AM IST
പു​ൽ​പ്പ​ള്ളി: കോ​വി​ഡ് കാ​ല​ത്ത് ഇ​ട​ത​ട​വി​ല്ലാ​തെ ജോ​ലി ചെ​യ്യു​ന്ന അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ർ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​ടി​സ്ഥാ​ന വേ​ത​ന​മാ​യ 21,000 രൂ​പ വീ​തം ശ​ന്പ​ള​വും 10,000 രൂ​പ വീ​തം റി​സ്ക് അ​ല​വ​ൻ​സും പെ​ൻ​ഷ​നും ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സം​യു​ക്ത സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്യ​ത്തി​ൽ പോ​സ്റ്റ് ഓ​ഫി​സ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.
ക​ടു​ത്ത ജോ​ലി​ഭാ​ര​വും മാ​ന​സി​ക പീ​ഡ​ന​വു​മേ​റ്റാ​ണ് പ​ല​രും ഈ ​ജോ​ലി​യി​ൽ തു​ട​രു​ന്ന​തെ​ന്നും ഒ​രു സം​ര​ക്ഷ​ണ​വു​മി​ല്ലാ​തെ​യാ​ണ് കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി​ക​ൾ അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രെ അ​ടി​ച്ചേ​ൽ​പി​ക്കു​ന്ന​തെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ധ​ർ​ണ. കെ​പി​സി​സി സെ​ക്ര​ട്ട​റി കെ.​കെ. ഏ​ബ്രാ​ഹം ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ.​എ​സ്. ബി​ന്ദു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​പി.​എ​ൻ. ശി​വ​ൻ, എം.​ടി. ക​രു​ണാ​ക​ര​ൻ, ടി.​വി. അ​നി​ൽ മോ​ൻ, എ.​ടി. ഷി​ജി, സി​താ ദേ​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.