എ​സ്പി​സി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, September 28, 2021 12:23 AM IST
ക​ൽ​പ്പ​റ്റ: മു​ട്ടി​ൽ ഓ​ർ​ഫ​നേ​ജ് ഹൈ​സ്കൂ​ളി​ൽ പു​തു​താ​യി അ​നു​വ​ദി​ച്ച സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് (എ​സ്പി​സി) യൂ​ണി​റ്റ് ഓ​ഫീ​സ് ടി.​സി​ദ്ദി​ഖ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ​ബ്ല്യു​എം​ഒ പ്ര​സി​ഡ​ന്‍റ് കെ.​കെ. അ​ഹ​മ്മ​ദ് ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഓ​ർ​ഫ​നേ​ജ് ക​മ്മി​റ്റി ജോ.​സെ​ക്ര​ട്ട​റി കെ. ​മു​ഹ​മ്മ​ദ് ഷാ, ​പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ൻ. മു​സ്ത​ഫ, പ്രി​ൻ​സി​പ്പ​ൽ ബി​നു​മോ​ൾ ജോ​സ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി പി. ​ശ്രീ​ജ, ക​ണ്‍​വീ​ന​ർ കെ.​എ​ൻ. ഷീ​ബ, സി.​കെ. ജാ​ഫ​ർ, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് പി.​പി. മു​ഹ​മ്മ​ദ്, പ്രി​ൻ​സി​പ്പ​ൽ പി.​എ. ജ​ലീ​ൽ, ക​മ്മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ർ പി.​എം. ജൗ​ഹ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.