ബ്ലോ​ക്ക്ത​ല യൂ​ത്ത് ക്ല​ബ് ഡെ​വ​ല​പ്മെ​ന്‍റ് കാ​ന്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു
Sunday, October 17, 2021 12:35 AM IST
പ​ന​മ​രം: നെ​ഹ്റു യു​വ കേ​ന്ദ്ര​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ന​മ​രം-​മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക്ത​ല യൂ​ത്ത് ക്ല​ബ് ഡെ​വ​ല​പ്മെ​ന്‍റ് കാ​ന്പ​യി​നും ക്യാ​ച്ച് ദ ​റെ​യി​ൻ, ക്ലീ​ൻ ഇ​ന്ത്യ എ​ന്നീ കാ​ന്പ​യി​നു​ക​ളെ സം​ബ​ന്ധി​ച്ച് ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​യും സം​ഘ​ടി​പ്പി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എ. അ​ഭി​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
യു​വ​ജ​ന ക്ല​ബു​ക​ളെ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​നും സ​ജീ​വ​മാ​ക്കു​ന്ന​തി​നും പു​തി​യ ക്ല​ബു​ക​ളെ രൂ​പീ​ക​രി​ക്കു​ന്ന​തി​നും സാ​മൂ​ഹി​ക ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ർ​പ്പെ​ടു​ന്ന​തി​നും വേ​ണ്ട കാ​ര്യ​ക്ഷ​മ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​വേ​ണ്ട​തി​നെ​ക്കു​റി​ച്ച് ച​ർ​ച്ച സം​ഘ​ടി​പ്പി​ച്ചു. നാ​ഷ​ണ​ൽ യൂ​ത്ത് വോ​ള​ണ്ടി​യ​ർ​മാ​രാ​യ സാ​മു​വ​ൽ മാ​ത്യു ജോ​സ​ഫ്, അ​ക്ഷ​യ് അ​ര​വി​ന്ദ്, കെ.​ആ​ർ. സാ​രം​ഗ്, ഡി​നു തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫി​റ്റ് ഇ​ന്ത്യ ഫ്രീ​ഡം റ​ണ്‍ ന​ട​ത്തി​യ ക്ല​ബു​ക​ൾ​ക്ക് വോ​ളി​ബോ​ൾ വി​ത​ര​ണം ചെ​യ്തു.