ബ​ത്തേ​രി ടൗ​ണി​ൽ 20മു​ത​ൽ ഗതാഗത പ​രി​ഷ്കാ​രം
Monday, October 18, 2021 12:45 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബ​ത്തേ​രി ടൗ​ണി​ൽ പ​രി​ഷ്ക​രി​ച്ച ട്രാ​ഫി​ക് സം​വി​ധാ​നം 20 മു​ത​ൽ ന​ട​പ്പാ​ക്കും. ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന ട്രാ​ഫി​ക് അ​ഡ്വൈ​സ​റി ക​മ്മി​റ്റി തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് പു​തി​യ സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കെ​എ​സ്ആ​ർ​ടി​സി ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ ചു​ങ്കം, അ​സം​പ്ഷ​ൻ ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ർ​ത്തി യാ​ത്ര​ക്കാ​രെ ഇ​റ​ക്കു​ക​യും ക​യ​റ്റു​ക​യും ചെ​യ്യ​ണം. ബ​സ് സ്റ്റാ​ൻ​ഡി​ൽ ബ​സു​ക​ൾ അ​ഞ്ച് മി​നു​ട്ടി​ൽ കൂ​ടു​ത​ൽ നി​ർ​ത്തി​യി​ടാ​ൻ പാ​ടി​ല്ല. ഇ​ന്‍റ​ർ സ്റ്റേ​റ്റ് കെ​എ​സ്ആ​ർ​ടി​സി വാ​ഹ​ന​ങ്ങ​ൾ (ര​ണ്ട് ഗൂ​ഡ​ല്ലൂ​ർ, ര​ണ്ട് ഗു​ണ്ട​ൽ​പേ​ട്ട്) 15 മി​നു​ട്ടി​ൽ കൂ​ടു​ത​ൽ നി​ർ​ത്തി​യി​ടാ​ൻ പാ​ടി​ല്ല.
താ​ളൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ബ​സു​ക​ൾ മാ​വേ​ലി സ്റ്റോ​റി​ന് സ​മീ​പം ബ​സ് സ്റ്റോ​പ്പി​ൽ നി​ർ​ത്തി ആ​ളു​ക​ളെ ക​യ​റ്റ​ണം. ആ ​ഭാ​ഗ​ത്തു​നി​ന്നും ബ​ത്തേ​രി​യി​ലേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ട​യ​ർ ക​ട​ക്ക് മു​ന്പ് നി​ർ​ത്തി ആ​ളു​ക​ളെ ഇ​റ​ക്ക​ണം. പു​ൽ​പ്പ​ള്ളി, വ​ട​ക്ക​നാ​ട് ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന ബ​സു​ക​ൾ കോ​ട്ട​ക്കു​ന്ന് ന​വ​രം​ഗ് സ്റ്റു​ഡി​യോ​യു​ടെ മു​ൻ​വ​ശ​ത്തു​ള്ള പു​തി​യ ബ​സ് സ്റ്റോ​പ്പി​ൽ നി​ർ​ത്തി ആ​ളു​ക​ളെ ക​യ​റ്റു​ക​യും ഇ​റ​ക്കു​ക​യും ചെ​യ്യ​ണം.
രാ​വി​ലെ 9.30 മു​ത​ൽ 10.30 വ​രേ​യും 3.30 മു​ത​ൽ 5.00 വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ ലോ​ഡു​ക​ൾ ടൗ​ണി​ൽ ഇ​റ​ക്കാ​നും ക​യ​റ്റാ​നും പാ​ടി​ല്ല. ഓ​ട്ടോ, ടാ​ക്സി സ്റ്റാ​ൻ​ഡു​ക​ളി​ൽ അ​നു​വ​ദി​ച്ച​തി​ൽ കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​ൻ പാ​ടി​ല്ല. ഫു​ട്പാ​ത്ത് കൈ​യേ​റി ക​ച്ച​വ​ടം ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കും. ടൗ​ണി​ൽ ഗു​ഡ്സു​ക​ളി​ലു​ള്ള മ​ത്സ്യ ക​ച്ച​വ​ടം പൂ​ർ​ണ​മാ​യും നി​രോ​ധി​ക്കും. സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ൽ പോ​ലീ​സി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​ക്കും.
ടൗ​ൺ വൃ​ത്തി​യാ​യി സം​ര​ക്ഷി​ക്കു​ന്ന​തി​ന് പോ​ലീ​സി​ന്‍റെ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​കും. ട്രാ​ഫി​ക് പോ​ലീ​സി​ന്‍റെ എ​ണ്ണം വ​ർ​ധി​പ്പി​ക്കും. കോ​ട്ട​ക്കു​ന്ന് ജം​ഗ്ഷ​ൻ മു​ത​ൽ കാ​ര​ക്ക​ണ്ടി പാ​ലം വ​രെ ഇ​രു​വ​ശ​വും വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​ൻ പാ​ടി​ല്ല. ടൗ​ണി​ലെ പാ​ർ​ക്കിം​ഗ് ഏ​രി​യ​ക​ളി​ൽ ര​ണ്ടു മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ല. അ​താ​ത് വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കിം​ഗ് ഏ​രി​യ​ക​ളി​ൽ മാ​ത്ര​മേ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യാ​ൻ പാ​ടു​ള്ളു.
സ​മ​യ പ​രി​ധി​യി​ല്ലാ​തെ പാ​ർ​ക്ക് ചെ​യ്യു​ന്ന സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ ചു​ള്ളി​യോ​ട് റോ​ഡി​ൽ 100 മീ​റ്റ​ർ സ്ഥ​ല​ത്ത് പാ​ർ​ക്ക് ചെ​യ്യ​ണം. ലോ​റി പാ​ർ​ക്കിം​ഗ് എ​ൻ​എ​ച്ചി​ൽ കോ​ട്ട​ക്കു​ന്ന് ജം​ഗ്ഷ​ൻ മു​ത​ൽ ഗീ​താ​ഞ്ജ​ലി പ​ന്പി​ന് സ​മീ​പം വ​രെ പാ​ടി​ല്ല. ചീ​രാ​ൽ റോ​ഡി​ൽ സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ളി​ന് ശേ​ഷം പാ​ർ​ക്ക് ചെ​യ്യാം. ടെ​ന്പോ​ക​ൾ കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്കി​ന് പ​രി​സ​രം നി​ർ​ത്തു​ക. അ​തി​ന് മു​ന്നി​ൽ ഗു​ഡ്സ് പാ​ർ​ക്കിം​ഗ്.
സ്വ​കാ​ര്യ ബ​സു​ക​ൾ കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്കി​ന് അ​പ്പു​റ​ത്ത് പാ​ർ​ക്ക് ചെ​യ്യാം.
എം​ഇ​എ​സ് ഗേ​റ്റു മു​ത​ൽ വ​ലി​യ ഗേ​റ്റു​വ​രെ ഉ​ന്തു​വ​ണ്ടി​ക​ൾ. പേ ​ആ​ൻ​ഡ് പാ​ർ​ക്കിം​ഗ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തും. രാ​ജീ​വ് ഗാ​ന്ധി മി​നി ബൈ​പ്പാ​സ് റോ​ഡ് മു​ത​ൽ 50 മീ​റ്റ​ർ വി​ട്ട് ച​ക്കാ​ല​ക്ക​ൽ ടൂ​റി​സ്റ്റ് ഹോം ​വ​രെ ചെ​റു​വാ​ഹ​ന​ങ്ങ​ൾ​ക്ക് വി​ല​ങ്ങ​നെ പാ​ർ​ക്ക് ചെ​യ്യാം. ഗാ​ന്ധി പ്ര​തി​മ​യു​ടെ സ​മീ​പ​ത്ത് കാ​ർ, ബൈ​ക്ക് എ​ന്നി​വ ഒ​രു നി​ര മാ​ത്ര​മേ പാ​ർ​ക്ക് ചെ​യ്യാ​ൻ പാ​ടു​ള്ളു.
ലു​ലു ജം​ഗ്ഷ​ൻ മു​ത​ൽ ഗീ​താ​ഞ്ജ​ലി പ​ന്പ് വ​രെ റോ​ഡ് കൈ​യേ​റി ഷെ​ഡ് കെ​ട്ടി​യു​ള്ള ക​ച്ച​വ​ടം പാ​ടി​ല്ല. ഗു​ഡ്സ് ഓ​ട്ടോ റി​ക്ഷ​ക​ളി​ലും, ഉ​ന്തു വ​ണ്ടി​ക​ളി​ലു​മു​ള്ള ക​ച്ച​വ​ടം ലു​ലു ജം​ഗ്ഷ​ൻ മു​ത​ൽ കോ​ട്ട​ക്കു​ന്ന് വ​രെ ഹൈ​വേ, ഉ​പ​റോ​ഡു​ക​ളി​ൽ പാ​ടി​ല്ല. രാ​ജീ​വ് ഗാ​ന്ധി ബൈ​പാ​സ് ചു​ള്ളി​യോ​ട് റോ​ഡി​ൽ വ​ന്നു​ചേ​രു​ന്ന ഇ​രു വി​ഭാ​ഗ​വും 50 മീ​റ്റ​ർ ചു​റ്റ​ള​വി​ൽ പാ​ർ​ക്കിം​ഗ് അ​നു​വ​ദി​ക്കി​ല്ല.
റ​ഹിം മെ​മ്മോ​റി​യ​ൽ റോ​ഡ് (മാ​ർ​ക്ക​റ്റ് റോ​ഡ്), ഡ​ബ്ല്യു​എം​ഒ റോ​ഡ് എ​ന്നി​വ പൂ​ർ​ണ​മാ​യും നോ ​പാ​ർ​ക്കിം​ഗ് ആ​ണ്. ത​ട്ടു​ക​ട ക​ച്ച​വ​ടം രാ​ത്രി ഏ​ഴു​മു​ത​ൽ അ​നു​വ​ദി​ക്കും. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​നു​ബ​ന്ധ ത​ട്ടു​ക​ട പു​തു​താ​യി അ​നു​വ​ദി​ക്കി​ല്ല. സീ​ന തി​യ​റ്റ​റി​ന് മു​ൻ​വ​ശ​ത്തു​ള്ള ജീ​പ്പ് സ്റ്റാ​ൻ​ഡ് നി​ല​നി​ർ​ത്തി. ചു​ള്ളി​യോ​ട് റോ​ഡി​ൽ മ​ല​ബാ​ർ കോ​ള​ജ് ഭാ​ഗ​ത്ത് സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാം. ഹാ​ന്‍റ്ടെ​ക്സ് മു​ത​ൽ ട്ര​ഷ​റി വ​രെ സ്വ​കാ​ര്യ പാ​ർ​ക്കിം​ഗ്.
ദ്വാ​ര​ക റോ​ഡ് മു​ത​ൽ കീ​ർ​ത്തി ട​വ​ർ വ​രെ ബ​സ് ബേ. ​തു​ട​ർ​ന്ന് ഷി​ഫ മെ​ഡി​ക്ക​ൽ​സ് വ​രെ ഓ​ട്ടോ സ്റ്റാ​ന്‍റ്. ചു​ങ്കം മെ​ഡി​ക്ക​ൽ​സി​ന്‍റെ മു​ന്നി​ൽ ബ​സ് ബേ. ​മ​ത്താ​യീ​സ് ബേ​ക്ക​റി മു​ത​ൽ കെ​സ്ഇ​ബി വ​രെ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ. ഫ്ളോ​റ ടൂ​റി​സ്റ്റ് ഹോം ​മു​ത​ൽ ആ​ൽ​ഫ വ​രെ വെ​ള്ളി​മൂ​ങ്ങ. ആ​ൽ​ഫ മു​ത​ൽ ശ്രീ​കൃ​ഷ്ണ ടൂ​റി​സ്റ്റ് ഹോം ​പ​രി​സ​രം വ​രെ ബൈ​ക്ക് പാ​ർ​ക്കിം​ഗ്. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി.​കെ ര​മേ​ശ്, സി.​കെ സ​ഹ​ദേ​വ​ൻ, ടോം ​ജോ​സ്, എ​സ്ഐ റം​ല​ത്ത്, ജി​തേ​ഷ് പൗ​ലോ​സ്, ജി​ജി അ​ല​ക്സ്, എ.​കെ. വി​നോ​ദ്, പി.​എം. വീ​രാ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.