അ​ന​ർ​ട്ട്: സൗ​രോ​ർ​ജ പ്ലാ​ന്‍റി​ന് അ​പേ​ക്ഷി​ക്കാം
Tuesday, October 19, 2021 12:57 AM IST
ക​ൽ​പ്പ​റ്റ: അ​ന​ർ​ട്ടി​ന്‍റെ സൗ​ര​തേ​ജ​സ് പ​ദ്ധ​തി​യി​ൽ ഗാ​ർ​ഹി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്ക് സൗ​രോ​ർ​ജ പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ​ദ്ധ​തി​യി​ൽ ര​ണ്ട് മു​ത​ൽ 10 കി​ലോ വാ​ട്ട് വ​രെ ശേ​ഷി​യു​ള്ള ശ്യം​ഖ​ല ബ​ന്ധി​ത സൗ​രോ​ർ​ജ പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ക്കാം.
ര​ണ്ടു മു​ത​ൽ മൂ​ന്ന് കി​ലോ വാ​ട്ട് വ​രെ ശേ​ഷി​യു​ള്ള പ്ലാ​ന്‍റു​ക​ൾ​ക്ക് 40 ശ​ത​മാ​നം സ​ബ്സി​ഡി​യും, മൂ​ന്ന് കി​ലോ വാ​ട്ടി​ന് മു​ക​ളി​ൽ 10 കി​ലോ വാ​ട്ട് വ​രെ ശേ​ഷി​യു​ള്ള പ്ലാ​ന്‍റു​ക​ൾ​ക്ക് 20 ശ​ത​മാ​നം സ​ബ്സി​ഡി​യും ല​ഭി​ക്കും. അ​ന​ർ​ട്ടി​ന്‍റെ www.buymy-sun.com എ​ന്ന വെ​ബ്സൈ​റ്റി​ൽ സൗ​ര​തേ​ജ​സ് എ​ന്ന ലി​ങ്ക് വ​ഴി​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. പ​ദ്ധ​തി​യു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www.anert.gov.in എ​ന്ന വെ​ബ് സൈ​റ്റി​ൽ ല​ഭി​ക്കും. ടോ​ൾ ഫ്രീ ​ന​ന്പ​ർ1800 425 1803.
ഐ​ടി ബി​രു​ദ പ്ര​വേ​ശ​നം
ക​ൽ​പ്പ​റ്റ: കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ സെ​ന്‍റ​ർ ഫോ​ർ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി മു​ട്ടി​ൽ സെ​ന്‍റ​റി​ൽ ബി​എ​സ്‌​സി (ഐ​ടി) കോ​ഴ്സി​ലേ​ക്ക് ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്.
പ്ര​വേ​ശ​നം നേ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 21 ന് ​ഉ​ച്ച​യ്ക്ക് മൂ​ന്നി​ന​കം അ​സ്‌​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ഓ​ഫീ​സി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഫോ​ണ്‍: 8848537944.