ഗൂ​ഡ​ലാ​യി​ക്കു​ന്ന് നി​വാ​സി​ക​ളു​ടെ ഭൂ​നി​കു​തി സ്വീ​ക​രി​ക്ക​ണം: പി.​പി. ആ​ലി
Tuesday, October 19, 2021 11:59 PM IST
ക​ൽ​പ്പ​റ്റ: ന​ഗ​ര​സ​ഭ​യി​ലെ ഗൂ​ഡ​ലാ​യി​ക്കു​ന്ന് നി​വാ​സി​ക​ളു​ടെ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ഭൂ​പ്ര​ശ്നം പ​രി​ഹ​രി​ക്കു​ക, ഭൂ​നി​കു​തി സ്വീ​ക​രി​ക്കു​ക, ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം നി​ർ​ണ​യി​ച്ച് പ​ട്ട​യം ന​ൽ​കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ക​ൽ​പ്പ​റ്റ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ല്ലേ​ജ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. ധ​ർ​ണ കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം പി.​പി. ആ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ് ക​ൽ​പ്പ​റ്റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ​പി​സി​സി സെ​ക്ര​ട്ട​റി അ​ഡ്വ. ടി.​ജെ. ഐ​സ​ക്, ജി. ​വി​ജ​യ​മ്മ, കെ. ​അ​ജി​ത, പി. ​വി​നോ​ദ് കു​മാ​ർ, എ​സ്. മ​ണി, കെ.​കെ. മു​ത്ത​ലി​ബ്, സെ​ബാ​സ്റ്റ്യ​ൻ ക​ൽ​പ്പ​റ്റ, സ​ലീം കാ​രാ​ട​ൻ, കെ. ​വാ​സു, ഡി​ന്‍റോ ജോ​സ്, ഹ​ർ​ഷ​ൽ കൊ​ന്നാ​ട​ൻ, സാ​ഹി​ർ ഗൂ​ഡ​ലാ​യി, കെ. ​മു​ഹ​മ്മ​ദ് ബാ​വ, സ​ന്തോ​ഷ് കൈ​നാ​ട്ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.