സൗ​ജ​ന്യ യോ​ഗ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു
Wednesday, October 20, 2021 12:01 AM IST
വെ​ള്ള​മു​ണ്ട: ഒ​ഴു​ക്ക​ൻ​മൂ​ല ഗ​വ.​ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി, നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​ൻ സം​രം​ഭ​മാ​യ ആ​യു​ഷ്മാ​ൻ ഭാ​ര​ത് ആ​യു​ഷ് ഹെ​ൽ​ത്ത് ആ​ൻ​ഡ് വെ​ൽ​നെ​സ്‌​സ് സെ​ന്‍റ​ർ ആ​ക്കി ഉ​യ​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി യോ​ഗ ട്രെ​യി​ന​റെ നി​യ​മി​ച്ചു കൊ​ണ്ട് സൗ​ജ​ന്യ യോ​ഗ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജു​നൈ​ദ് കൈ​പ്പാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.
വാ​ർ​ഡ് അം​ഗം ക​ണി​യാ​ങ്ക​ണ്ടി അ​ബ്ദു​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​എം. അ​നി​ൽ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി​പി​എം ഡോ.​അ​നീ​ന ത്യാ​ഗ​രാ​ജ്, ഡോ.​എം. മ​നു വ​ർ​ഗീ​സ്, ട്രെ​യ്ന​ർ ആ​ക്സ​ൻ സ​ണ്ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സൗ​ജ​ന്യ പ​രി​ശീ​ല​ന​ത്തി​ന് ബ​ന്ധ​പ്പെ​ടാം ഫോ​ൺ: 9946285488.