വ​ന്യ​മൃ​ഗ ശ​ല്യ​ം: കേ​ര​ള കോ​ണ്‍​ഗ്ര​സ് ധ​ർ​ണ ന​ട​ത്തി
Thursday, October 21, 2021 12:49 AM IST
മാ​ന​ന്ത​വാ​ടി: വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​നെ​തി​രേ കേ​ര​ള കോ​ണ്‍​ഗ്ര​സ് മാ​ന​ന്ത​വാ​ടി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ന​ന്ത​വാ​ടി ഡി​എ​ഫ്ഒ ഓ​ഫീ​സി​ന് മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​സ് ത​ല​ച്ചി​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്, മാ​ത്യു പു​തു​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പി. ​അ​ബ്ദു​ൾ സ​ലാം, കെ.​എ. ആ​ന്‍റ​ണി, ജോ​സ​ഫ് ക​ള​പ്പു​ര, ബി​ജു ഏ​ലി​യാ​സ്, പി.​എ. റോ​യി, പി.​ടി. ജോ​യി, നി​തി​ൻ ത​ട്ടാ​രി, പി.​കെ. പ്ര​ജീ​ഷ്, വി.​ഡി. തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
പു​ലി പ​ശു​വി​നെ കൊ​ന്നു
ഗൂ​ഡ​ല്ലൂ​ർ: ചേ​ര​ങ്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ചേ​ര​ന്പാ​ടി ടാ​ൻ​ടി റേ​ഞ്ച് മൂ​ന്നി​ൽ പ​ശു​വി​നെ പു​ലി കൊ​ന്നു. മു​ത്തു​ലിം​ഗ​ത്തി​ന്‍റെ പ​ശു​വി​നെ​യാ​ണ് പു​ലി കൊ​ന്ന​ത്. വീ​ടി​നു സ​മീ​പ​ത്തെ വ​ന​ത്തി​ൽ മേ​യു​ന്ന​തി​നി​ടെ​യാ​ണ് പ​ശു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച് വ​നം​വ​കു​പ്പി​ന് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.
പു​ലി വ​ള​ർ​ത്തു നാ​യ​യെ
കൊ​ന്നു
ഊ​ട്ടി: കു​ന്നൂ​രി​ൽ വ​ള​ർ​ത്തു നാ​യ​യെ പു​ലി കൊ​ന്നു. കു​ന്നൂ​ർ വെ​ല്ലിം​ഗ്ട​ൺ, ന​ല്ല​പ്പ​ൻ​തെ​രു​വ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​ണ് പു​ലി ഭീ​തി​പ​ര​ത്തു​ന്ന​ത്. നാ​യ, കോ​ഴി, ആ​ട് തു​ട​ങ്ങി​യ വ​ള​ർ​ത്തു ജീ​വി​ക​ളെ കൊ​ല്ലു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി​രി​ക്കു​ക​യാ​ണ്. പു​ലി​യെ കൂ​ട് വ​ച്ച് പി​ടി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.
ചെ​ന്നാ​യ്ക്ക​ൾ ആ​ടു​ക​ളെ കൊ​ന്നു
ഗൂ​ഡ​ല്ലൂ​ർ: ചേ​ര​ങ്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ചേ​ര​ന്പാ​ടി നാ​യ്ക്ക​ൻ​ചോ​ല​യി​ൽ ര​ണ്ട് ആ​ടു​ക​ളെ ചെ​ന്നാ​യ്ക്ക​ൾ കൊ​ന്നു. ത്യാ​ഗ​രാ​ജ​ന്‍റെ ആ​ടു​ക​ളെ​യാ​ണ് കൊ​ന്ന​ത്. തേ​യി​ല തോ​ട്ട​ത്തി​ൽ മേ​യു​ന്ന​തി​നി​ടെ​യാ​ണ് ആ​ടു​ക​ളെ ചെ​ന്നാ​യി​ക്ക​ൾ ആ​ക്ര​മി​ച്ച​ത്. ഇ​തു​സം​ബ​ന്ധി​ച്ച് വ​നം​വ​കു​പ്പി​ന് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.