നൂ​ത​ന ആ​ശ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച് വി​ജ​യി​ച്ച ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു
Thursday, October 21, 2021 12:50 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: യു​ണൈ​റ്റ​ഡ് ഫാ​ർ​മേ​ഴ്സ് ആ​ൻ​ഡ് പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു. കാ​ർ​ഷി​ക രം​ഗ​ത്ത് നൂ​ത​ന ആ​ശ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച് വി​ജ​യി​ച്ച ക​ർ​ഷ​ക​രെ​യാ​ണ് ആ​ദ​രി​ച്ച​ത്. റോ​യി ആ​ന്‍റ​ണി ക​വ​ള​ക്കാ​ട്ട്, അ​യൂ​ബ് ത​ട്ടോ​ളി, കെ.​സി. റ​സാ​ക്ക് എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്.
അം​ഗ​ത്വ വി​ത​ര​ണ​വും ന​ട​ന്നു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി.​കെ. ര​മേ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​ബു ക​ണ്ണ​ക്കാ​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​കെ. സ​ഹ​ദേ​വ​ൻ, എം.​എ. അ​സൈ​നാ​ർ, എ​മി​ൻ​സ​ണ്‍ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.