ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് യൂ​ത്ത് കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ൾ
Thursday, October 21, 2021 12:50 AM IST
താ​മ​ര​ശേരി: താ​മ​ര​ശേ​രി രൂ​പ​ത ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സി​ന്‍റെ യു​വ​ജ​ന കൗ​ൺ​സി​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി ജോ​മി ച​ക്കി​ട്ട​മു​റി​യി​ൽ, ജോ​മോ​ൻ മ​തി​ല​ക​ത്ത്, ഷാ​ന്‍റൊ ത​കി​ടി​യേ​ൽ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.
ഓ​ൺ​ലൈ​നാ​യി ന​ട​ന്ന യു​വ​ജ​ന​വി​ഭാ​ഗം യോ​ഗ​ത്തി​ൽ രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഡോ. ​ചാ​ക്കോ കാ​ളം​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന യൂ​ത്ത് കൗ​ൺ​സി​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി​ജോ അ​മ്പാ​ട്ട് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് വെ​ള്ള​യ്ക്കാ​കു​ടി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​നു നേ​തൃ​ത്വം വ​ഹി​ച്ചു. ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി ട്രീ​സ സെ​ബാ​സ്റ്റ്യ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നീ​ഷ് വ​ട​ക്കേ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.