കാ​ല​വ​ർ​ഷ​ക്കെ​ടു​തി: മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​ ക​ണ്‍​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
Friday, October 22, 2021 12:41 AM IST
മാ​ന​ന്ത​വാ​ടി: ശ​ക്ത​മാ​യി മ​ഴ പെ​യ്യാ​നു​ള്ള സാ​ഹ​ച​ര്യ​മു​ള്ള​തി​നാ​ൽ മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി ദു​ര​ന്ത​നി​വാ​ര​ണ കൗ​ണ്‍​സി​ൽ യോ​ഗം ചേ​ർ​ന്ന് അ​ടി​യ​ന്ത​ര ക​ണ്‍​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
വി​ളി​ക്കേ​ണ്ട ന​ന്പ​ർ: 04935 242000. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി.​കെ. ര​ത്ന​വ​ല്ലി, ഡെ​പൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ണ്‍ പി.​വി.​എ​സ്. മൂ​സ, പി.​വി. ജോ​ർ​ജ്, ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ, അ​ബ്ദു​ൾ ആ​സി​ഫ്, അ​ശോ​ക​ൻ കൊ​യി​ലേ​രി, വി.​ആ​ർ. പ്ര​വീ​ജ്, കൗ​ണ്‍​സി​ല​ർ​മാ​ർ, ജീ​വ​ന​ക്കാ​രാ​യ സി. ​ജ​യ​ച​ന്ദ്ര​ൻ, എ​ച്ച്.​ഐ. സ​ജി, ആ​ർ.​ഐ. വാ​സു​ദേ​വ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.