അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Friday, October 22, 2021 12:42 AM IST
ക​ൽ​പ്പ​റ്റ: മീ​ന​ങ്ങാ​ടി ഗ​വ. പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ ന​വം​ബ​റി​ൽ തു​ട​ങ്ങു​ന്ന ഹ്ര​സ്വ​കാ​ല തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. എ​സ്എ​സ്എ​ൽ​സി യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. കൂ​ടു​ത​ൽ വി​വി​ര​ങ്ങ​ൾ​ക്ക് ഓ​ഫീ​സു​മാ​യോ, 04936 248100, 9744134901, 9847699720 എ​ന്നീ ന​ന്പ​റു​ക​ളി​ലോ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.