വെ​ള്ള​മു​ണ്ട പ​ബ്ലി​ക് ലൈ​ബ്ര​റി വാ​ർ​ഷി​ക പൊ​തു​യോ​ഗം ന​ട​ത്തി
Saturday, October 23, 2021 12:48 AM IST
വെ​ള്ള​മു​ണ്ട: പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും ഇ​ട​ശേ​രി അ​നു​സ്മ​ര​ണ​വും അ​ക്ഷ​ര​സേ​ന അം​ഗ​ങ്ങ​ൾ​ക്കു​ള്ള കാ​ർ​ഡ് വി​ത​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജു​നൈ​ദ് കൈ​പ്പാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. എം. ​മു​ര​ളീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മം​ഗ​ല​ശേ​രി നാ​രാ​യ​ണ​ൻ, എ​ൻ.​കെ. മോ​ഹ​ൻ​കു​മാ​ർ, എം. ​മ​ണി​ക​ണ്ഠ​ൻ, എ. ​രാ​ജ​ഗോ​പാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വെ​ള്ള​മു​ണ്ട ടൗ​ണി​ലെ ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി എം. ​മോ​ഹ​ന​കൃ​ഷ്ണ​ൻ(​പ്ര​സി​ഡ​ന്‍റ്), എ. ​ജ​നാ​ർ​ദ്ദ​ന​ൻ(​വൈ​സ് പ്ര​സി​ഡ​ന്‍റ്), എം. ​സു​ധാ​ക​ര​ൻ (സെ​ക്ര​ട്ട​റി), മി​ഥു​ൻ മു​ണ്ട​ക്ക​ൽ (ജോ.​സെ​ക്ര​ട്ട​റി) എ​ന്ന​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.