മോ​ട്ടോ​ർ തൊ​ഴി​ൽ രം​ഗ​ത്തെ പ്ര​തി​സ​ന്ധി​ക​ൾ പ​രി​ഹ​രി​ക്ക​ണം: വി.​എ.​കെ. ത​ങ്ങ​ൾ
Sunday, October 24, 2021 12:32 AM IST
ക​ൽ​പ്പ​റ്റ: മോ​ട്ടോ​ർ തൊ​ഴി​ൽ രം​ഗം അ​നു​ഭ​വി​ച്ചു വ​രു​ന്ന പ്ര​തി​സ​ന്ധി​ക​ൾ കാ​ണാ​തെ പോ​ക​രു​തെ​ന്നും എ​സ്ടി​യു ന​ട​ത്തു​ന്ന ജീ​വ​ൻ മ​ര​ണ പോ​രാ​ട്ട​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​വാ​ൻ തൊ​ഴി​ലാ​ളി​ക​ൾ മു​ന്നോ​ട്ട് വ​ര​ണ​മെ​ന്നും മോ​ട്ടോ​ർ ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​എ.​കെ. ത​ങ്ങ​ൾ അ​ഭ്യ​ർ​ഥി​ച്ചു.
സ​ർ​ക്കാ​ർ മു​ഖം തി​രി​ഞ്ഞു നി​ൽ​ക്കു​ന്ന​ത് തൊ​ഴി​ലാ​ളി​ക​ളോ​ടു​ള്ള വ​ഞ്ച​ന​യാ​ണ്. ഇ​തി​നെ​തി​രെ 27ന് ​സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തു​ക​യാ​ണ്.
മോ​ട്ടോ​ർ ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ എ​സ്ടി​യു ജി​ല്ലാ കൗ​ണ്‍​സി​ൽ മീ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​സ്ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി.​എ. ക​രീം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
എ​സ്ടി​യു രം​ഗ​ത്ത് ദീ​ർ​ഘ​കാ​ല സേ​വ​നം ന​ൽ​കി വ​രു​ന്ന പി.​പി.​എ. ക​രീം, പി.​വി. കു​ഞ്ഞി​മു​ഹ​മ്മ​ദ് എ​ന്നി​വ​ർ​ക്ക് സ്നേ​ഹോ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. എ​സ്ടി​യു നേ​താ​ക്ക​ളാ​യ സി. ​മൊ​യ്തീ​ൻ​കു​ട്ടി, സി. ​മു​ഹ​മ്മ​ദ് ഇ​സ്മ​യി​ൽ, അ​ബ്ദു​ള്ള മാ​ട​ക്ക​ര, എ.​പി. ഹ​മീ​ദ് എ​ന്നി​വ​ർ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി. പ്ര​സി​ഡ​ന്‍റ് എം. ​അ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ന​വി​ർ അ​ഞ്ചു​കു​ന്ന് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. മോ​ട്ടോ​ർ ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​കെ.​സി. ബ​ഷീ​ർ, അ​ലി മൊ​റ​യൂ​ർ, അ​ബു ഗൂ​ഡ​ലാ​യ്, ഇ​ബ്രാ​ഹീം തൈ​തൊ​ടി, പി.​കെ. ഇ​ബ്രാ​ഹീം, ടി.​പി. ജ​മാ​ൽ, എ​ൻ. ആ​ബി​ദ്, ജ​ലീ​ൽ ക​ൽ​പ്പ​റ്റ, വി.​എ. ബ​ഷീ​ർ, പി.​കെ. ബ​ഷീ​ർ, വി.​വി. മാ​നാ​ഫ്, കെ.​എം. അ​ബൂ​ബ​ക്ക​ർ, പി. ​ഇ​ബ്രാ​ഹീം കു​ട്ടി, റ​സാ​ഖ് ത​യ്യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.