സ്ത്രീ​സു​ര​ക്ഷ കാ​ന്പ​യി​ൻ
Sunday, October 24, 2021 12:32 AM IST
മു​ട്ടി​ൽ: കേ​ര​ള സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ മു​ട്ടി​ൽ പ​ഞ്ചാ​യ​ത്ത് സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ത്രീ​സു​ര​ക്ഷ കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി സ്നേ​ഹ​ഗാ​ഥ സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് സ​മി​തി ചെ​യ​ർ​മാ​ൻ എ​സ്.​എ​സ്. സ​ജീ​ഷ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ച​ന്ദ്രി​ക കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​സി​യ അ​ബ്ദു​ൾ ക​ലാം വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.
കെ.​എ. കു​ഞ്ഞ​മ്മ​ദ്കു​ട്ടി, എ.​കെ. മ​ത്താ​യി, ഇ. ​പു​ഷ്പ ദ​ന്ത​കു​മാ​ർ, പി. ​ജ​നാ​ർ​ദ്ദ​ന​ൻ, ആ​നീ​സ് സെ​ബാ​സ്റ്റ്യ​ൻ, പി. ​സാ​ജി​ത, എം.​കെ. ജെ​യിം​സ്, കെ.​എം. സ​ലാ​ഹു​ദ്ദീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.