സ​ന്പൂ​ർ​ണ ലോക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച വാ​ർ​ഡു​ക​ൾ
Sunday, October 24, 2021 12:33 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ പ്ര​തി​വാ​ര ഇ​ൻ​ഫ​ക്ഷ​ൻ പോ​പ്പു​ലേ​ഷ​ൻ റേ​ഷ്യോ 10 ൽ ​കൂ​ടു​ത​ലു​ള്ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്/ ന​ഗ​ര​സ​ഭ വാ​ർ​ഡു​ക​ളി​ൽ തി​ങ്ക​ളാ​ഴ്ച്ച മു​ത​ൽ ഒ​രാ​ഴ്ച്ച​ത്തേ​ക്ക് ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്/ ന​ഗ​ര​സ​ഭ വാ​ർ​ഡ് ന​ന്പ​ർ, വാ​ർ​ഡി​ന്‍റെ പേ​ര്, ഡ​ബ്ല്യു​ഐ​പി​ആ​ർ എ​ന്ന ക്ര​മ​ത്തി​ൽ:
ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ -23 - അഡ്‌ലൈയ്ഡ് - 10.87, മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ-16 - പു​തി​യി​ടം - 15.49, കോ​ട്ട​ത്ത​റ പ​ഞ്ചാ​യ​ത്ത്-11 - വൈ​പ്പ​ടി - 10.24, മു​ട്ടി​ൽ ​പ​ഞ്ചാ​യ​ത്ത്- 5 - പ​ന​ങ്ക​ണ്ടി - 10.11, ത​രി​യോ​ട് ​പ​ഞ്ചാ​യ​ത്ത്- 7 - ക​ല്ല​ങ്ക​രി - 11.28.
മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യി​ലെ വാ​ർ​ഡ് 19 വ​ള്ളി​യൂ​ർ​ക്കാ​വ് ഡി​വി​ഷ​നി​ലെ ന​ട​വ​യ​ൽ കോ​ള​നി പ്ര​ദേ​ശം, ത​രി​യോ​ട് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് മൂ​ന്നി​ലെ ചീ​ങ്ങ​ന്നൂ​രി​ലെ ക​ള​രി​ക്കോ​ട്കു​ന്ന് കോ​ള​നി പ്ര​ദേ​ശ​വും മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചു.