മി​ഷ​ൻ എ​ക്സി​ബി​ഷ​ൻ ന​ട​ത്തി
Sunday, October 24, 2021 11:59 PM IST
ക​ല്ലോ​ടി: ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​റി​ഞ്ഞ് മി​ഷ​ന​റി ആ​വു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് ക​ല്ലോ​ടി ശാ​ഖ​യും മേ​ഖ​ല​യും സം​യു​ക്ത​മാ​യി ഫി​യാ​ത്ത് മി​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ക​ല്ലോ​ടി​യി​ൽ മി​ഷ​ൻ എ​ക്സി​ബി​ഷ​ൻ ന​ട​ത്തി. ക​ല്ലോ​ടി സെ​ന്‍റ് ജോ​ർ​ജ്സ് ഫൊ​റോ​ന വി​കാ​രി ഫാ. ​ബി​ജു മാ​വ​റ എ​ക്സി​ബി​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് അ​ഭി​ലാ​ഷ് പ​ള്ളി​ക്കു​ന്നേ​ൽ സ​ന്ദേ​ശം ന​ൽ​കി. രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ ന​ട​ന്ന എ​ക്സി​ബി​ഷ​നി​ൽ ക​ല്ലോ​ടി, കു​ഞ്ഞോം, നി​ര​വി​ൽ​പ്പു​ഴ, വാ​ളേ​രി, ദീ​പ്തി​ഗി​രി, പോ​രൂ​ർ, തോ​ണി​ച്ചാ​ൽ, കാ​ര​ക്കാ​മ​ല, തൃ​ശി​ലേ​രി, ക​ണി​യാ​രം തു​ട​ങ്ങി​യ ഇ​ട​വ​ക​ക​ളി​ൽ നി​ന്നും രൂ​പ​ത​യി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. ഫാ. ​ജോ​ബി മു​ക്കാ​ട്ട്കാ​വു​ങ്ക​ൽ, ഫാ ​നി​ധി​ൻ, സി​സ്റ്റ​ർ ഡാ​ര്യ, ഷെ​ബി​ൻ ആ​ഞ്ജ​ലീ​ന, അ​ൽ​ന എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.