കൂ​ട്ട് 2021: അ​ർ​ധ വാ​ർ​ഷി​ക മാ​നേ​ജിം​ഗ് ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്നു
Thursday, November 25, 2021 12:47 AM IST
ദ്വാ​ര​ക: ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് മാ​ന​ന്ത​വാ​ടി രൂ​പ​ത​യു​ടെ അ​ർ​ധ​വാ​ർ​ഷി​ക മാ​നേ​ജിം​ഗ് ക​മ്മി​റ്റി കൂ​ട്ട് 2021 ദ്വാ​ര​ക പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ന്നു. 13 മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള ഭാ​ര​വാ​ഹി​ക​ൾ പ​ങ്കെ​ടു​ത്തു. ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി​യോ​ടാ​നു​ബ​ന്ധി​ച്ചു​ള്ള വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കി.
കേ​ര​ള സം​സ്ഥാ​ന സ​മി​തി ന​ൽ​കി​വ​രു​ന്ന ഫാ. ​ജോ​സ​ഫ് മാ​ലി​പ​റ​ന്പി​ൽ പു​ര​സ്ക്കാ​ര ജേ​താ​വ് ഫാ.​ജോ​ർ​ജ് മ​ന്പ​ള്ളി​ൽ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​ത പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത് മു​തു​പ്ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ഷി​ജു ഐ​ക്ക​ര​ക്കാ​നാ​യി​ൽ, സ​ജീ​ഷ് എ​ട​ത്ത​ട്ടേ​ൽ, ത​ങ്ക​ച്ച​ൻ മാ​പ്പി​ള​ക്കു​ന്നേ​ൽ, സി​സ്റ്റ​ർ ക്രി​സ്റ്റീ​ന എ​ഫ്സി​സി, അ​ലോ​ഷി​ൻ കൊ​ല്ല​പ്പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.