മേ​പ്പാ​ടി ടൗ​ണി​ന് സ​മീ​പം പു​ലി​ക്കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി
Saturday, November 27, 2021 12:36 AM IST
മേ​പ്പാ​ടി: മേ​പ്പാ​ടി ടൗ​ണി​ൽ നി​ന്നും മീ​റ്റ​റു​ക​ൾ മാ​ത്രം അ​ക​ലെ എ​രു​മ​കൊ​ല്ലി റോ​ഡി​ൽ സ​ർ​ക്കാ​ർ പ്ര​സി​നു​പി​റ​ക് വ​ശ​ത്ത് മു​ള​ങ്കാ​ടു​ക​ൾ​ക്കു​ള്ളി​ൽ പു​ലി​ക്കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി. മാ​ള​ത്തി​ൽ ര​ണ്ടു കു​ട്ടി​ക​ളെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഈ ​ഭാ​ഗ​ത്ത് നി​ന്നും നി​ര​വ​ധി പേ​രാ​ണ് ടൗ​ണി​ലേ​ക്കും വീ​ടു​ക​ളി​ലേ​ക്കും കാ​ൽ ന​ട​യാ​യി സ​ഞ്ച​രി​ക്കു​ന്ന​ത്. പു​ലി​ക്കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി​യ​തി​നാ​ൽ ത​ള്ള​പ്പു​ലി​യും ഇ​ണ​യും ഈ ​പ്ര​ദേ​ശ​ത്ത് ത​ന്നെ ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​ശ​ങ്ക. പു​ലി​ക്കു​ട്ടി​ക​ളെ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി.

വി​ദ്യാ​കി​ര​ണം -പ​ദ്ധ​തി ഉ​ദ്ഘാ​ട​നം

പ​യ്യ​ന്പ​ള്ളി: സെ​ന്‍റ് കാ​ത​റി​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ട്ടി​ക​ജാ​തി പ​ട്ടി​ക വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി കേ​ര​ള സ​ർ​ക്കാ​ർ വി​ഭാ​വ​നം ചെ​യ്ത "വി​ദ്യാ​കി​ര​ണം’ പ​ദ്ധ​തി​യു​ടെ ലാ​പ് ടോ​പ് വി​ത​ര​ണോ​ദ്ഘാ​ട​നം വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ലൈ​ല സ​ജി നി​ർ​വ​ഹി​ച്ചു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് ബൈ​ജു ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ദ്ധ​തി​യി​ൽ​ക്കൂ​ടി 123 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന​സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള അ​വ​സ​രം ല​ഭി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ പി.​എ. ഷാ​ജു, ബോ​ബി​ൻ ബോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.