ക്വാ​റി​യി​ലെ സ്ഫോ​ട​ന​ത്തി​ൽ വീ​ട് ത​ക​ർ​ന്നതായി പരാതി
Saturday, November 27, 2021 12:36 AM IST
വെ​ങ്ങ​പ്പ​ള്ളി: വ​യ​നാ​ട് ഗ്രാ​നൈ​റ്റ് ക്വാ​റി​യി​ൽ നി​ന്നു​ള്ള സ്ഫോ​ട​ന​ത്തി​ൽ പ്ര​ദേ​ശ​ത്തെ പ​ന​ന്ത​റ മാ​മി​യു​ടെ വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന​താ​യി പ​രാ​തി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് ക്വാ​റി​യി​ൽ സ്ഫോ​ട​നം ന​ട​ന്ന സ​മ​യ​ത്ത് വീ​ടി​ന്‍റെ വ​ശം ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന​ത്. വീ​ടി​ന്‍റെ ഒ​രു മു​റി​യു​ടെ ചു​മ​ർ പൂ​ർ​ണ്ണ​മാ​യു ത​ക​രു​ക​യും വീ​ട്ടു സാ​ധ​ന​ങ്ങ​ൾ ന​ശി​ക്കു​ക​യു ചെ​യ്തി​ട്ടു​ണ്ട്. പ്ര​സ്തു​ത ക്വാ​റി പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കി​ട​യി​ൽ സൃ​ഷ്ടി​ക്കു​ന്ന ഭീ​ഷ​ണി മൂ​ല നാ​ട്ടു​കാ​ർ ആ​ക്ഷ​ൻ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്.
അ​മി​ത​മാ​യ സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് വ​ൻ തോ​തി​ലു​ള്ള ഖ​ന​ന പ്ര​വ​ർ​ത്ത​ന​മാ​ണ് ക്വാ​റി ന​ട​ത്തി വ​രു​ന്ന​ത്. സം​ഭ​വം അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യി​ട്ടു യാ​തൊ​രു ന​ട​പ​ടി​യു സ്വീ​ക​രി​ച്ചി​ട്ടി​ല്ല. വീ​ട് ത​ക​രാ​ൻ കാ​ര​ണ​ക്കാ​രാ​യ ക്വാ​റി ന​ട​ത്തി​പ്പു​കാ​ർ​ക്കെ​തി​രേ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​ർ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.
പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​യ വ​യ​നാ​ട് ഗ്രാ​നൈ​റ്റ് ക്വാ​റി​യു​ടെ പ്ര​വ​ർ​ത്ത​ന നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ​രു ദി​വ​സ​ങ്ങ​ളി​ൽ സ​മ​ര പ​രി​പാ​ടി​ക​ൾ ആ​ര​ഭി​ക്കു​മെ​ന്ന് ആ​ക്ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​ണി​യി​ച്ചു. ചെ​യ​ർ​മാ​ൻ കു​ഞ്ഞ​മ്മ​ദ് പാ​റാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ലീ​ബാ​വ, സി ​ഷൈ​ജ​ൽ, ഹ​ക്കീ അ​ത്തോ​ളി, പ്രേ​ലാ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.