അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ഓ​ഫീ​സ് ജി​ല്ല​യി​ൽ ആ​രം​ഭി​ക്ക​ണ​മെ​ന്ന്
Monday, November 29, 2021 12:16 AM IST
ക​ൽ​പ്പ​റ്റ: അ​സം​ഘ​ടി​ത തൊ​ഴി​ൽ മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ ഏ​റ്റ​വും പെ​ട്ട​ന്ന് ഉ​റ​പ്പു​വ​രു​ത്തു​വാ​ൻ ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഓ​ഫീ​സ് വ​യ​നാ​ട് ജി​ല്ല​യി​ൽ ആ​രം​ഭി​ക്ക​ണ​മെ​ന്ന് അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി ആ​ൻ​ഡ് എം​പ്ലോ​യീ​സ് കോ​ണ്‍​ഗ്ര​സ് ക​ൽ​പ്പ​റ്റ നി​യോ​ജ​ക മ​ണ്ഢ​ലം ക​ണ്‍​വ​ൻ​ഷ​ൻ സ​ർ​ക്കാ​റി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ൽ ക്ഷേ​മ​നി​ധി ആ​നു​കൂ​ല്യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത് കോ​ഴി​ക്കോ​ടു​ള്ള ഓ​ഫീ​സി​ൽ നി​ന്നാ​ണ് ഇ​ത് വ​യ​നാ​ട്ടി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ഏ​റെ പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ഒ​ട്ടു​മി​ക്ക ക്ഷേ​മ​നി​ധി ഓ​ഫീ​സു​ക​ളും വ​യ​നാ​ട്ടി​ൽ ഉ​ണ്ടെ​ന്നി​രി​ക്കെ പ്രാ​ഥ​മി​ക ത​ല​ത്തി​ൽ തൊ​ഴി​ൽ ചെ​യ്യു​ന്ന​വ​രെ സ​ഹാ​യി​ക്കാ​ൻ ജി​ല്ല​യി​ൽ ഓ​ഫീ​സ് അ​നു​വ​ദി​ച്ചേ മ​തി​യാ​വു. കേ​ന്ദ്ര-​കേ​ര​ള സ​ർ​ക്കാ​രു​ക​ളു​ടെ തൊ​ഴി​ലാ​ളി ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ സം​സ്ഥാ​ന ക​മ്മി​റ്റി ഡി​സം​ബ​ർ 13ന് ​ന​ട​ത്തു​ന്ന സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ർ​ച്ചും ധ​ർ​ണ​യും വി​ജ​യി​പ്പി​ക്കാ​നും ക​ണ്‍​വ​ൻ​ഷ​ൻ തീ​രു​മാ​നി​ച്ചു. ക​ണ്‍​വ​ൻ​ഷ​ൻ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ എ​ൻ.​ഡി. അ​പ്പ​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘ​ട​ന​യു​ടെ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​പി. മ​ജീ​ദ് പു​ൽ​പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് ആ​യി നി​യ​മി​ത​നാ​യ എ​ൻ.​ഡി. അ​പ്പ​ച്ച​ന് സം​ഘ​ട​ന സ്വീ​ക​ര​ണം ന​ൽ​കി. കെ​പി​സി​സി അം​ഗം വി.​എ. മ​ജീ​ദ്, സം​ഘ​ട​ന​യു​ടെ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഗോ​പി പ​ടി​ഞ്ഞാ​റ​ത്ത​റ, ആ​ർ. രാ​ജ​ൻ, എ​ൻ. ശ്രീ​നി​വാ​സ​ൻ, എം.​പി. വി​നോ​ദ്, ടി.​ജെ. സ​ക്ക​റി​യാ​സ്, സാ​ലി റാ​ട്ട​ക്കൊ​ല്ലി, വി. ​നൗ​ഷാ​ദ്, ഒ.​പി. മു​ഹ​മ്മ​ദ് കു​ട്ടി, പി. ​വി​നോ​ദ് കു​മാ​ർ, വാ​സു മു​ണ്ടേ​രി, സി.​കെ. ജ​യ​പ്ര​സാ​ദ്, കെ. ​ശ​ശി​കു​മാ​ർ, ശി​ഹാ​ബ് ക​ച്ചാ​സ്, ഷേ​ർ​ലി ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.