ക​ർ​ഷ​ക സ​മ​രം: മ​ര​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​വും ഏ​റ്റെ​ടു​ക്ക​ണം: എ​ച്ച്എം​എ​സ്
Monday, November 29, 2021 12:16 AM IST
പു​ൽ​പ്പ​ള്ളി:​കാ​ർ​ഷി​ക ബി​ല്ലി​നെ​തി​രേ ന​ട​ത്തി​യ സ​മ​ര​ത്തി​നി​ടെ ജീ​വ​ൻ വെ​ടി​ഞ്ഞ ക​ർ​ഷ​ക​രു​ടെ മ​ര​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കാ​നും അ​വ​രു​ടെ കു​ടും​ബ​ത്തി​ന് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നും പ്ര​ധാ​ന​മ​ന്ത്രി ത​യാ​റാ​ക​ണ​മെ​ന്ന് എ​ച്ച്എം​എ​സ് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
കേ​ന്ദ്ര സ​ർ​ക്കാ​ർ തു​ട​രു​ന്ന വി​ക​ല​മാ​യ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കെ​തി​രേ ഡി​സം​ബ​ർ ആ​ദ്യ​വാ​രം ജി​ല്ല​യി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ഗ​വ​ണ്‍​മെ​ന്‍റ് ഓ​ഫീ​സു​ക​ൾ​ക്ക് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ടി. തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹി​ന്ദ് മ​സ്ദൂ​ർ​സ​ഭ ജി​ല്ലാ സെ​ക്ര​ട്ട​റി ജു​നൈ​ദ് കൈ​പ്പാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​പി. വ​ർ​ക്കി, പി.​കെ. ബാ​ബു, മാ​ടാ​യി ല​ത്തീ​ഫ്, എ.​കെ. പ്ര​മോ​ദ്, കെ. ​മോ​ഹ​ന​ൻ, സി. ​ഇ​ബ്രാ​ഹീം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.