ഭ​ര​ണ​ഘ​ട​ന ജ​നാ​ധി​പ​ത്യ​ത്തി​നു ക​രു​ത്ത് പ​ക​രു​ന്നു: ജില്ലാ ക​ള​ക്ട​ർ
Monday, November 29, 2021 12:19 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും നെ​ഹ്റു യു​വ കേ​ന്ദ്ര​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഭ​ര​ണ​ഘ​ട​നാ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ക​ള​ക്ട​ർ എ. ​ഗീ​ത നി​ർ​വ​ഹി​ച്ചു. അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് മ​ജി​സ്ട്രേ​റ്റ് എ​ൻ.​ഐ. ഷാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​സ്‌​സി​ഇ​ആ​ർ​ടി മു​ൻ റി​സേ​ർ​ച്ച് ഓ​ഫീ​സ​ർ കെ.​വി. മ​നോ​ജ്, എ​ൻ​എ​സ്എ​സ് ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ കെ. ​ശ്യാ​ൽ, നെ​ഹ്റു യു​വ കേ​ന്ദ്ര യു​എ​ൻ​വി ജി​ല്ലാ യൂ​ത്ത് ഓ​ഫീ​സ​ർ ഡോ.​ആ​ർ.​എ​സ്. ഹ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യു​എ​ൻ​വി ഇ​ന്ത്യ നെ​ഹ്റു യു​വ കേ​ന്ദ്ര​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച പ്ര​സം​ഗ മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും സ്വ​ച്ഛ് ഭാ​ര​ത് സ​മ്മ​ർ ഇ​ന്‍റേണ്‍​ഷി​പ്പ് പ്രോ​ഗ്രാം വി​ജ​യി​ക​ൾ​ക്കു​ള്ള മൊ​മെന്‍റോ വി​ത​ര​ണ​വും ക​ള​ക്ട​ർ നി​ർ​വ​ഹി​ച്ചു.
ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഭ​ര​ണ​ഘ​ട​നാ ക്വി​സ്, പ്ര​സം​ഗ മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു.