മ​ണ്ണ് പ​രി​ശോ​ധ​ന ക്യാ​ന്പ് ന​ട​ത്തി
Thursday, December 2, 2021 12:48 AM IST
മു​ട്ടി​ൽ: കേ​ര​ള സ​ർ​ക്കാ​ർ മ​ണ്ണ് പ​ര്യ​വേ​ഷ​ണ മ​ണ്ണ് പ​രി​ശോ​ധ​ന മൊ​ബൈ​ൽ യൂ​ണി​റ്റും കൊ​ള​വ​യ​ൽ യം​ഗ് മെ​ൻ​സ് ക്ല​ബ് ആ​ൻ​ഡ് പ്ര​തി​ഭാ ഗ്ര​ന്ഥാ​ല​യ​വും ചേ​ർ​ന്ന് ക​ർ​ഷ​ക​രു​ടെ മ​ണ്ണ് പ​രി​ശോ​ധ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു.
പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​എ. കു​ഞ്ഞ​മ്മ​ദ് കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ. ​പു​ഷ്പ​ദ​ന്ത​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റി​സ​ർ​ച്ച് അ​സി​സ്റ്റ​ന്‍റ് ഇ.​കെ. റ​ഹി​യാ​ന​ത്ത്, ആ​ർ. ര​വീ​ന്ദ്ര​ൻ, പി.​പി. ആ​ന്‍റ​ണി, പി. ​നൈ​സാം, ഡോ. ​ര​മേ​ശ് ജോ​സ​ഫ്, പി. ​ജ​നാ​ർ​ദ്ദ​ന​ൻ, എം.​കെ. ജെ​യിം​സ്, കെ. ​ര​ബി​ൻ, എം.​പി. ജോ​ർ​ജ്, പി. ​സാ​ജി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.