ലോ​ക എ​യ്ഡ്സ് ദി​നാ​ച​ര​ണം: വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു
Thursday, December 2, 2021 12:48 AM IST
ക​ൽ​പ്പ​റ്റ: അ​സ​മ​ത്വ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാം, എ​യ്ഡ്സും മ​ഹാ​മാ​രി​ക​ളും ഇ​ല്ലാ​താ​ക്കാം എ​ന്ന സ​ന്ദേ​ശ​ത്തോ​ടെ ഈ ​വ​ർ​ഷം ആ​ച​രി​ക്കു​ന്ന ലോ​ക എ​യ്ഡ്സ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ആ​രോ​ഗ്യ വ​കു​പ്പും ആ​രോ​ഗ്യ കേ​ര​ളം വ​യ​നാ​ടും സം​യു​ക്ത​മാ​യാ​ണ് ദി​നാ​ച​ര​ണം ന​ട​ത്തു​ന്ന​ത്. പ​ന​മ​രം സെ​ന്‍റ് ജൂ​ഡ് പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ബ് ജ​ഡ്ജ് കെ. ​രാ​ജേ​ഷ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ന​മ​രം ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം. ആ​സ്യ എ​യ്ഡ്സ് ദി​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. എ​യി​ഡ്സ്ദി​നം അ​റി​യേ​ണ്ട​തെ​ല്ലാം എ​ന്ന വി​ഷ​യ​ത്തി​ൽ ഡി​പി​എം ഡോ. ​സ​മീ​ഹ സൈ​ത​ല​വി ക്ലാ​സെ​ടു​ത്തു. ജി​ല്ലാ എ​യ്ഡ്സ് ക​ണ്‍​ട്രോ​ൾ ഓ​ഫീ​സ​ർ ഡോ.​വി. അ​ന്പു എ​യ്ഡ്സ് ദി​ന സ​ന്ദേ​ശം ന​ൽ​കി. റെ​ഡ് റി​ബ​ണ്‍ കാ​ന്പ​യി​ൻ ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ടി. സു​ബൈ​ർ നി​ർ​വ​ഹി​ച്ചു. വി​വി​ധ മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സ​ജേ​ഷ് സെ​ബാ​സ്റ്റ്യ​ൻ ന​ട​ത്തി.
ലോ​ക എ​യ്ഡ്സ് ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ആ​രോ​ഗ്യ വ​കു​പ്പും ഐ​ആ​ർ​സി​എ​സ് സു​ര​ക്ഷ പ്രൊ​ജ​ക്റ്റും സം​യു​ക്ത​മാ​യി ജി​ല്ല​യി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭാ ബ​സ് സ്റ്റാ​ൻ​ഡി​ൽ സ്ഥാ​പി​ച്ച കി​യോ​സ്കി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ പി.​വി.​എ​സ്. മൂ​സ നി​ർ​വ​ഹി​ച്ചു. റെ​ഡ്ക്രോ​സ് ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റെ​ഡ്ക്രോ​സ് ജി​ല്ലാ ചെ​യ​ർ​മാ​നും സു​ര​ക്ഷാ പ്രൊ​ജ​ക്റ്റ് ഡ​യ​റ​ക്ട​റു​മാ​യ അ​ഡ്വ. ജോ​ർ​ജ് വാ​ത്തു​പ​റ​ന്പി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സു​ര​ക്ഷാ പ്രൊ​ജ​ക്റ്റ് കൗ​ണ്‍​സി​ല​ർ അ​ഞ്ജു തോ​മ​സ് എ​യ്ഡ്സ് ദി​ന സ​ന്ദേ​ശം ന​ൽ​കി. ഒ.​ആ​ർ.​ഡ​ബ്ല്യു​മാ​രാ​യ ലീ​ന ജോ​ളി, എം. ​സു​മ, പി. ​സു​ജി​ല എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ എ​ച്ച്ഐ​വി നി​ർ​ണ​യ പ​രി​ശോ​ധ​ന ന​ട​ത്തി.
പു​ൽ​പ്പ​ള്ളി: ലോ​ക എ​യ്ഡ്സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ല്ലു​വ​യ​ൽ ജ​യ​ശ്രീ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​യ്ഡ്സ് ദി​നാ​ച​ര​ണ​വും ബോ​ധ​വ​ൽ​ക്ക​ര​ണ സെ​മി​നാ​റും ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കെ.​ആ​ർ. ജ​യ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​ളി ന​രി​തു​ക്കി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഹൈ​സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ വി.​ടി ല​വ​ൻ, ത്രി​ദി​പ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി സെ​ന്‍റ്് തോ​മ​സ് എ​യു​പി സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക എ​യ്ഡ്സ് ദി​ന​ത്തോ​നോ​ട​നു​ബ​ന്ധി​ച്ച് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ന​ട​ത്തി. എ​യ്ഡ്സ് ബോ​ധ​വ​ത്ക​ര​ണ റാ​ലി, ഫ്ലാ​ഷ് മോ​ബ്, പ്ല​ക്കാ​ർ​ഡ് നി​ർ​മാ​ണ മ​ത്സ​രം, പോ​സ്റ്റ​ർ ര​ച​ന മ​ത്സ​രം എ​ന്നി​വ​യാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്. കു​ട്ടി​ക​ളു​ടേ​യും അ​ധ്യാ​പ​ക​രു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ളി​ന്‍റെ സ​മീ​പ ടൗ​ണ്‍​പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​ത്തി​യ എ​യ്ഡ്സ് ബോ​ധ​വ​ത്ക​ര​ണ റാ​ലി​യി​ൽ കു​ട്ടി​ക​ൾ ചു​വ​ന്ന ബ​ലൂ​ണ്‍, പ്ല​ക്കാ​ർ​ഡു​ക​ൾ, പോ​സ്റ്റ​ർ, ബാ​ന​ർ എ​ന്നി​വ പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് സ്കൂ​ൾ മു​റ്റ​ത്ത് എ​യ്ഡ്സ് ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫ്ളാ​ഷ് മോ​ബ് അ​വ​ത​രി​പ്പി​ച്ചു. പോ​സ്റ്റ​ർ, പ്ല​ക്കാ​ർ​ഡ് മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ കെ.​ജി. ജോ​ണ്‍​സ​ണ്‍, അ​ധ്യാ​പ​ക​രാ​യ സി​സ്റ്റ​ർ മി​നി ജോ​സ​ഫ്, എം.​എം. ആ​ന്‍റ​ണി, ധ​ന്യ സ​ക്ക​റി​യാ​സ്, ബി​നി​ഷ റോ​ബി​ൻ, സി​സ്റ്റ​ർ രാ​ഗി​ൻ, നൗ​ഫ​ൽ, ജോ​യി​സി ജോ​ർ​ജ്, ക്ലി​സീ​ന ഫി​ലി​പ്പ്, സി​സ്റ്റ​ർ അ​ൻ​സ, റി​യ എ​ലി​സ​ബ​ത്ത്, അ​ൻ​സ ജെ​യി​സ​ണ്‍, എം.​സി. നീ​തു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.