നി​യ​മ​സ​ഭാ മാ​ർ​ച്ചും സെ​ക്ര​ട്ടേറി​യ​റ്റി​ന് മു​ന്പി​ൽ ഉ​പ​വാ​സ​വും
Thursday, December 2, 2021 12:48 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ന​ഞ്ച​ൻ​ഗോ​ഡ്-​നി​ല​ന്പൂ​ർ-​വ​യ​നാ​ട് റെ​യി​ൽ​വേ യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ശ​ക്ത​മാ​യ സ​മ​ര​വു​മാ​യി റെ​യി​ൽ​വേ ആ​ക്ഷ​ൻ ക​മ്മി​റ്റി. നി​യ​മ​സ​ഭ മാ​ർ​ച്ചും സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്പി​ൽ ഉ​പ​വാ​സ​വും ന​ട​ത്തും. ഐ.​സി ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ വി​ളി​ച്ചു​ചേ​ർ​ത്ത നീ​ല​ഗി​രി വ​യ​നാ​ട് എ​ൻ​എ​ച്ച് ആ​ൻ​ഡ് റെ​യി​ൽ​വേ ആ​ക്ഷ​ൻ ക​മ്മി​റ്റി​യു​ടെ യോ​ഗ​ത്തി​ലാ​ണ് സ​മ​രം ശ​ക്ത​മാ​ക്കാ​ൻ തീ​രു​മാ​നം.
കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി ല​ഭി​ക്കു​ക​യും കേ​ന്ദ്ര​വും സം​സ്ഥാ​ന സ​ർ​ക്കാ​രും സം​യു​ക്ത​മാ​യി റെ​യി​ൽ​പാ​ത നി​ർ​മി​ക്കാ​ൻ ധാ​ര​ണ​യാ​യ​ശേ​ഷം സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​ന്നെ ത​ട​സ​പ്പെ​ടു​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഭാ​വി പ​രി​പാ​ടി​ക​ൾ സം​ബ​ന്ധി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ യോ​ഗം ചേ​ർ​ന്ന​ത്.
വ​യ​നാ​ട് ജി​ല്ല​യി​ലെ എം​എ​ൽ​എ​മാ​ർ​ക്ക് പു​റ​മെ നി​ർ​ദി​ഷ്ട പാ​ത ക​ട​ന്നു​പോ​കു​ന്ന നി​ല​ന്പൂ​ർ, വ​ണ്ടൂ​ർ, പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ എം​എ​ൽ​എ​മാ​രു​ടെ സ​ഹ​ക​ര​ണ​വും തേ​ടും. യോ​ഗ​ത്തി​ൽ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. ഏ​ബ്ര​ഹാം, ആ​ക്ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ അ​ഡ്വ.​ടി.​എ. റ​ഷീ​ദ് തുടങ്ങിയവർ പ​ങ്കെ​ടു​ത്തു.