കേ​ര​ള ലാ​ൻ​ഡ് ക​മ്മീ​ഷ​ൻ ഏ​ജ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ക​ണ്‍​വ​ൻ​ഷ​ൻ
Sunday, December 5, 2021 12:55 AM IST
ന​ട​വ​യ​ൽ: കേ​ര​ള ലാ​ൻ​ഡ് ക​മ്മീ​ഷ​ൻ ഏ​ജ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ (ക​ഐ​ൽ​സി​എ​എ) കേ​ണി​ച്ചി​റ മേ​ഖ​ല​ക​ണ്‍​വ​ൻ​ഷ​നും ഐ​ഡി കാ​ർ​ഡ് വി​ത​ര​ണ​വും ന​ട​ത്തി. പ​ന​മ​രം പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ഷി​മ മാ​നു​വ​ൽ ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ഭാ​ക​ര​ൻ കേ​ണി​ച്ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ഐ​ൽ​സി​എ​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. ജ്യോ​തി​ഷ് കു​മാ​ർ മു​ഖ്യ പ്ര​ഭാ​ക്ഷ​ണം ന​ട​ത്തി. ക​ഐ​ൽ​സി​എ​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഇ.​വി. സ​ജി ഐ​ഡി കാ​ർ​ഡ് വി​ത​ര​ണം നി​ർ​വ​ഹി​ച്ചു.

മേ​ഖ​ല സെ​ക്ര​ട്ട​റി മാ​ത്യു, ഗോ​പി പൂ​താ​ടി, ഹാ​രി​സ്, വി​മ​ല, ലൂ​സി, സി​റാ​ജ് നെ​ല്ലി​യ​ന്പം, മ​നോ​ജ് കു​മാ​ർ, സ​ന്തോ​ഷ് പൂ​താ​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​തി​യ മേ​ഖ​ല ഭാ​ര​വാ​ഹി​ക​ളെ തെ​രെ​ഞ്ഞെ​ടു​ത്തു. ഷാ​ജു ഐ​സ​ക്ക്-​പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ- ര​ഘു പു​ളി​ക്ക​ൽ, സി​റാ​ജ് നെ​ല്ലി​യ​ന്പം, പ്ര​ഭാ​ക​ര​ൻ കേ​ണി​ച്ചി​റ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി-​മാ​ത്യു വാ​കേ​രി, ജോ.​സെ​ക്ര​ട്ട​റി-​എ​ൻ.​എം. റി​ജു, ട്ര​ഷ​റ​ർ-​ശ​ശി​കു​മാ​ർ കേ​ണി​ച്ചി​റ, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി ടി.​ഡി. സ​ന്തോ​ഷ്, ദാ​മോ​ദ​ര​ൻ നെ​ല്ലി​യ​ന്പം, ഔ​സേ​പ്പ​ച്ച​ൻ ഓ​മ​ക്ക​ര, ശി​വ​ദാ​സ​ൻ കേ​ണി​ച്ചി​റ, ഹ​രി​ദാ​സ​ൻ കോ​ളേ​രി, മ​നോ​ജ് കു​മാ​ർ, മു​ഹ​മ​ദ് വ​ര​ദൂ​ർ, കി​ഷോ​ർ കു​മാ​ർ പൂ​താ​ടി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.