അ​ധ്യാ​പ​ക നി​യ​മ​നം
Sunday, December 5, 2021 12:56 AM IST
ക​ൽ​പ്പ​റ്റ: ന​ല്ലൂ​ർ​നാ​ട് മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ അ​നു​വ​ദി​ച്ച പു​തി​യ ഹ്യു​മാ​നി​റ്റീ​സ് ബാ​ച്ചി​ലേ​ക്ക് ഹി​സ്റ്റ​റി, ഇ​ക്ക​ണോ​മി​ക്സ്, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, സോ​ഷ്യ​ൽ വ​ർ​ക്ക് എ​ന്നീ വി​ഷ​യ​ങ്ങ​ൾ​ക്ക് താ​ൽ​ക്കാ​ലി​ക അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള അ​ഭി​മു​ഖം ഏ​ഴി​ന് രാ​വി​ലെ 11 ന് ​സ്കൂ​ൾ ഓ​ഫീ​സി​ൽ ന​ട​ക്കും. യോ​ഗ്യ​രാ​യ ഉ​ദ്യോ​ർ​ഗാ​ർ​ഥി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. ഫോ​ണ്‍. 9496165866.