128 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്: ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 9.71
Monday, December 6, 2021 12:29 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 128 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​സ​ക്കീ​ന അ​റി​യി​ച്ചു. 185 പേ​ർ രോ​ഗ​മു​ക്തി നേ​ടി. നാ​ല് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ 126 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ജി​ല്ല​യി​ലെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 9.71 ആ​ണ്.
ഇ​തോ​ടെ ജി​ല്ല​യി​ൽ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 133214 ആ​യി. 130756 പേ​ർ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 1659 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രി​ൽ 1529 പേ​ർ വീ​ടു​ക​ളി​ലാ​ണ് ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​ത്. പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യ 1127 പേ​ർ ഉ​ൾ​പ്പെ​ടെ ആ​കെ 12625 പേ​ർ നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ജി​ല്ല​യി​ൽ നി​ന്ന് 965 സാ​ന്പി​ളു​ക​ൾ ഇ​ന്ന് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
പു​ൽ​പ്പ​ള്ളി 32, മു​ള്ള​ൻ​കൊ​ല്ലി 15, ക​ണി​യാ​ന്പ​റ്റ, നെന്മേനി, ക​ൽ​പ്പ​റ്റ ഏ​ഴ് വീ​തം, അ​ന്പ​ല​വ​യ​ൽ ആ​റ്, മാ​ന​ന്ത​വാ​ടി, ത​വി​ഞ്ഞാ​ൽ, ബ​ത്തേ​രി, തൊ​ണ്ട​ർ​നാ​ട് അ​ഞ്ച് വീ​തം, മു​ട്ടി​ൽ, പൂ​താ​ടി നാ​ല് വീ​തം, എ​ട​വ​ക, മീ​ന​ങ്ങാ​ടി, തി​രു​നെ​ല്ലി, വെ​ള്ള​മു​ണ്ട മൂ​ന്ന് വീ​തം, മേ​പ്പാ​ടി, പ​ന​മ​രം, പ​ടി​ഞ്ഞാ​റ​ത്ത​റ ര​ണ്ട് വീ​തം, കോ​ട്ട​ത്ത​റ, മൂ​പ്പൈ​നാ​ട്, നൂ​ൽ​പ്പു​ഴ, പൊ​ഴു​ത​ന, വെ​ങ്ങ​പ്പ​ള്ളി, വൈ​ത്തി​രി ഒ​രോ​രു​ത്ത​ർ​ക്കു​മാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​നു​പു​റ​മെ ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് വ​ന്ന ര​ണ്ട് ബ​ത്തേ​രി സ്വ​ദേ​ശി​നി​ക​ൾ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.